* സ്വാഗത സംഘം രൂപീകരിച്ചു നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ 1 ന് ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വിമൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കുമെന്ന് ഉന്നതവിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനമൊട്ടാകെയുള്ള ക്യാമ്പസുകളിൽ നവാഗതരെ സീനിയർ വിദ്യാർഥികളും അധ്യാപകരും ചേർന്ന് വരവേൽക്കുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. രാവിലെ 11 മുതൽ 12 വരെ നാല് വർഷ ബിരുദ കോഴ്‌സുകളെക്കുറിച്ചുള്ള ഓറിയന്റേഷൻ Read More…
Author: Web Editor
ചെമ്മീൻ പീലിങ് തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതു പഠിക്കാൻ സമിതി: മന്ത്രി വി. ശിവൻകുട്ടി
ചെമ്മീൻ പീലിങ് അടക്കം സംസ്ഥാനത്ത് മത്സ്യ സംസ്‌കരണ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു നേരിൽക്കണ്ടു പഠിക്കുന്നതിനും അവരുടെ തൊഴിൽ, ജീവിത, സാമ്പത്തിക, ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി പ്രത്യേക സമിതിയെ നിയോഗിച്ചതായി തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ലേബർ കമ്മിഷണർ, ഇ.എസ്.ഐ. ഡയറക്ടർ, ഫിഷറീസ് ഡയറക്ടർ, തൊഴിലാളി സംഘടനകളിൽനിന്നുള്ള ഓരോ പ്രതിനിധികൾ എന്നിവർ അംഗങ്ങളായി രൂപീകരിക്കുന്ന സമിതി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ എച്ച്. സലാം എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. പീലിങ് മേഖലയിലെ തൊഴിലാളികളുടെ മിനിമം Read More…
2024 ലെ അന്താരാഷ്ട്ര യോഗാ ദിനത്തില് ജമ്മു കശ്മീരിലെ ശ്രീനഗറില് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തു
ജമ്മുകശ്മീരിലെ ശ്രീനഗറില് നടന്ന പത്താമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങള് ക്ക് നേതൃത്വം നല് കിയ പ്രധാനമന്ത്രി യോഗ സെഷനില് പങ്കെടുത്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവെ, അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യോഗയുടെയും സാധനയുടെയും നാടായ ജമ്മു കശ്മീരില് സന്നിഹിതനായതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. യോഗയില് നിന്നുള്ള അന്തരീക്ഷവും ഊര് ജ്ജവും അനുഭവവും ഇന്ന് ജമ്മു കശ്മീരില് അനുഭവപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ പൗരന്മാര് ക്കും ലോകത്തിന്റെ Read More…
സ്‌കൂളുകളില്‍ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ നടപ്പാക്കണം: ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി
സ്‌കൂളുകളില്‍ ഭക്ഷ്യസുരക്ഷ, ഗുണനിലവാരം ഉറപ്പാക്കുന്നതിന് എഫ്.എസ്.എസ്.എ.ഐ മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി യോഗം. വ്യക്തിശുചിത്വം, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിന് ഭക്ഷണം പാകം ചെയ്യുന്നവര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്/ ഹെല്‍ത്ത് കാര്‍ഡ് എടുക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ മാത്രമേ പാചകം ചെയ്യാന്‍ അനുവദിക്കാവൂ. മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്‌കൂളുകള്‍ക്ക് ‘ഈറ്റ് റൈറ്റ് സ്‌കൂള്‍’ പദ്ധതി പ്രകാരം സര്‍ട്ടിഫിക്കേഷന്‍ സമ്മാനിക്കും. എ.ഡി.എം ടി.മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ശക്തന്‍ ബസ് സ്റ്റാന്റിന് സമീപത്തെ ആകാശപാതയുടെ കീഴിലെ Read More…
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ സ്ഥിരം അന്വേഷണ സംവിധാനം സൃഷ്ടിക്കും: ആരോഗ്യ മന്ത്രി
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് സ്ഥിരം അന്വേഷണ സംവിധാനം സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എം. എൽ. എ എച്ച് സലാം ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് ഈ സംവിധാനത്തെ ആശ്രയിക്കാനും പരാതി അറിയിക്കാനും കഴിയും. അത്തരം പരാതികൾ പരിഹരിക്കാനുള്ള സ്ഥിരം സംവിധാനമാവും ഇത്. ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് Read More…
അഡ്വ.ഏ.ഡി.ബെന്നിയുടെ “പത്മവ്യൂഹം ഭേദിച്ച്” പതിമൂന്നാം പതിപ്പ് പ്രകാശനം ചെയ്തു.
അഡ്വ.ഏ.ഡി. ബെന്നിയുടെ ജീവചരിത്രമായ “അനുഭവം, ഓർമ്മ, ദർശനം – പത്മവ്യൂഹം ഭേദിച്ച്”, പതിമൂന്നാം പതിപ്പിൻ്റെ പ്രകാശനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമേന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. എറണാകുളം ആശിർഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ, എം. പി ഹൈബി ഈഡന് പുസ്തകം കൈമാറിയാണ് പ്രകാശനം ചെയ്തത്. മാണി പയസ് രചിച്ച പുസ്തകം വർത്തമാനകാലത്തെ രോഗാവസ്ഥകളെയും പ്രതിരോധപ്രവർത്തനങ്ങളെയും അടയാളപ്പെടുത്തുന്നു. ചരിത്രത്തോടും സമകാലിക ജീവിതയാഥാർത്ഥ്യങ്ങളോടും സമരസപ്പെടുന്ന സൃഷ്ടികൂടിയാണിത് . ചുരുങ്ങിയ കാലം കൊണ്ടാണ് പുസ്തകം പതിമൂന്നാം പതിപ്പിലെത്തിയത്. എറണാകുളം എം. എൽ.എ. Read More…
ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ യോഗ ദിനാചരണത്തിൻ്റെ ഭാഗമായി പൊതുജനങ്ങൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.
ഉദ്ഘാടന കർമം അസിസ്റ്റൻറ്’ ഡയറക്ടർ ഫാർമക്കോളജി Dr. സുദേഷ് എൻ ഗൈധാനി നിർവ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് Dr V C ദീപ് സ്വാഗതമാശംസിച്ചു.അസിസ്റ്റൻ്റ് ഡയറക്ടർ ബയോകെമിസ്ട്രി Dr എൻ. തമിഴ് ശെൽവം, റിസർച്ച് ഓഫീസർമാരായ Dr രമ്യ ഇ, Dr സരിഗ.കെ എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ ഷിയോ പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു.“യോഗ- വ്യക്തിയ്ക്കും സമൂഹത്തിനും” എന്ന വിഷയത്തെ അധികരിച്ച് റിസർച്ച് ഓഫീസർ Dr അശ്വതി മോഹൻ ക്ലാസെടുത്തു. യോഗയിലെ എട്ട് അംഗങ്ങളും അവ ശീലിക്കേണ്ടതിൻ്റെ Read More…
നല്ല മനുഷ്യാനാകാ൯ വായന അനിവാര്യം: ഡോ.കെ.ജി. പൗലോസ്
വായനാ പക്ഷാചരണത്തിന് തുടക്കം നല്ല മനുഷ്യാനാകാ൯ വായന അനിവാര്യമാണെന്ന് എഴുത്തുകാരനും അധ്യാപകനും കേന്ദ്ര സാഹിത്യ അക്കാദമി ഭാഷാ സമ്മാ൯ പുരസ്കാര ജേതാവുമായ ഡോ.കെ.ജി പൗലോസ്. ഇ൯ഫ൪മേഷ൯ പബ്ലിക് റിലേഷ൯സ് വകുപ്പ്, എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ, സാക്ഷരതാ മിഷ൯, പി.എ൯. പണിക്ക൪ ഫൗണ്ടേഷ൯ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെങ്ങമനാട് ഗവ. ഹയ൪ സെക്ക൯ഡറി സ്കൂളിൽ നി൪വഹിക്കുകയായിരുന്നു അദ്ദേഹം. നന്നായി പഠിച്ച് നല്ല മാ൪ക്കുവാങ്ങി വിജയിച്ച് നല്ല ജോലി ലഭിക്കുക എന്നതാണ് നമ്മുടെ Read More…
ശക്തൻ തമ്പുരാൻ്റെ പ്രതിമ രണ്ടു മാസത്തിനകം പുന:നിർമ്മിക്കും: മന്ത്രി കെ.രാജൻ
കെ എസ് ആർ ടി സി വാഹനം ഇടിച്ചു കയറി തകർന്ന ശക്തൻ തമ്പുരാൻ്റ തൃശൂരിലെ പ്രതിമ രണ്ടു മാസത്തിനകം പുതുക്കി പണിത് പുന:സ്ഥാപിക്കുന്നതിന് സജ്ജമാക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ അറിയിച്ചു.പുന:നിർമ്മാണത്തിൻ്റെ പകുതി ചെലവ് കെ എസ് ആർ ടി സി വഹിക്കാമെന്ന് മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. പകുതി ചെലവ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് മന്ത്രിയോടൊപ്പമുണ്ടായിരുന്ന പി.ബാലചന്ദ്രൻ എം എൽ എ പറഞ്ഞു.പ്രതിമ നിർമ്മിച്ച ശിൽപി കുന്നുവിള Read More…
കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന സഹമന്ത്രി ശ്രീ ജോര് ജ് കുര്യന് ഇന്ന് കൊച്ചിയിലെ സിഫ് നെറ്റ് സന്ദര് ശിക്കുകയും വിവിധ പ്രവര് ത്തനങ്ങള് അവലോകനം ചെയ്യുകയും ചെയ്തു.
ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രിയും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയുമായ ശ്രീ ജോര് ജ് കുര്യന് ഇന്ന് കൊച്ചിയിലെ സിഫ് നെറ്റ് സന്ദര് ശിക്കുകയും ഇന് സ്റ്റിറ്റ്യൂട്ടിന്റെ വിവിധ പ്രവര് ത്തനങ്ങള് അവലോകനം ചെയ്യുകയും ചെയ്തു. ഫിഷിംഗ് ഗിയർ ഹാൾ, ആർടി സ്റ്റേഷൻ, കമ്പ്യൂട്ടർ ലാബ്, നാവിഗേഷൻ സിമുലേറ്റർ ലാബ്, ലൈബ്രറി, സീമാൻഷിപ്പ് നാവിഗേഷൻ ലാബ്, ബയോളജി ലാബ്, മറൈൻ എഞ്ചിനീയറിംഗ് ലാബ് തുടങ്ങി സിഫ്നെറ്റിന്റെ വിവിധ ഡിവിഷനുകളും സഹമന്ത്രി സന്ദർശിച്ചു. സിഫ്നെറ്റ് ഡയറക്ടർ എം.ഹബീബുള്ളയുടെ സിഫ്നെറ്റ് പ്രവർത്തനങ്ങളുടെ Read More…











