കൊച്ചി – സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. പവന് ₹440 കുറഞ്ഞതോടെ സ്വര്‍ണവില ₹74,000ല്‍ താഴെ എത്തി. ഇപ്പോഴത്തെ വില പവന് ₹73,680 ആണ്. ഒരു ഗ്രാമിന് ₹55 കുറഞ്ഞ് ഗ്രാം വില ₹9,210 ആയി. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ₹74,320 എന്ന റെക്കോര്‍ഡ് വില ജൂണ്‍ 13ന് ഭേദിച്ച ശേഷമാണ് വിലയില്‍ തുടർച്ചയായ വളർച്ചയും പിന്നീട് ഇടിവും ഉണ്ടായത്. കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും കൂടിയതോടെ ₹75,000 കടക്കുമെന്ന് കണക്കാക്കിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും Read More…
Business
ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച: 1600 കോടി പാസ്‌വേഡുകള്‍ ചോര്‍ന്നു
ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച സ്ഥിരീകരിച്ചതായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍ അറിയിച്ചു. ഗൂഗിള്‍, ഫെയ്‌സ്‌ബുക്ക്, ടെലിഗ്രാം, ഇമെയില്‍, ഗവണ്‍മെന്റ് പോര്‍ട്ടലുകള്‍ എന്നിവയിലേക്കുള്ള 1600 കോടി ലോഗിന്‍ വിവരങ്ങളാണ് ചോര്‍ന്നത്, ഫോര്‍ബ്സിന്റെ റിപ്പോർട്ടില്‍ പറയുന്നു. 2025 തുടങ്ങിയതുമുതല്‍ വിവിധ ഗവേഷകര്‍ നിരീക്ഷിച്ച 10 ലക്ഷം മുതല്‍ 35 ലക്ഷം വരെ റെക്കോര്‍ഡുകള്‍ അടങ്ങുന്ന 30 ഡാറ്റാസെറ്റുകളിലാണ് ഈ വലിയ ചോര്‍ച്ച കണ്ടെത്തിയത്. ഇതില്‍ ഏകദേശം 1600 കോടിയോളം പാസ്‌വേഡുകള്‍ ഉൾപ്പെട്ടിരിക്കുന്നു. ഒരു വെബ്‌സെര്‍വറില്‍ 18.4 കോടി റെക്കോര്‍ഡുകളുള്ള Read More…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് ₹400 ഉയര്‍ന്നു, വില ₹74,000 ആയി
കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് സ്വര്‍ണത്തിന് ₹400യുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ₹74,000 ആയി. ഗ്രാമിന് ₹50 വര്‍ധിച്ച് ഇന്നത്തെ വില ₹9,250 ആയി. ഒന്നിടവിട്ട ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കാണാനാകുന്നത്. വെള്ളിയാഴ്ചയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ശനിയാഴ്ചയും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം Read More…
റിലയന്‍സ് ജിയോ സേവനം തകരാറില്‍: രാജ്യത്തുടനീളം ആയിരങ്ങള്‍ പരാതിയുമായി രംഗത്ത്
ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം പ്രമുഖ ടെലികോം സേവനദായകനായ റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ തകരാറിലായി. നെറ്റ്വര്‍ക്ക് ലഭ്യമല്ലെന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ഉപയോക്താക്കള്‍ കമ്പനിക്കെതിരെ പരാതി ഉയര്‍ത്തി. രാവിലെ തുടങ്ങിയ തകരാറ് മൂന്ന് മണിയോടെ പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു. മൊബൈല്‍ സിഗ്നലുകള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ജിയോ ഫൈബര്‍ സേവനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നതായി ഡൗണ്‍ഡിറ്റക്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഡാറ്റ സംബന്ധിച്ച പ്രശ്നങ്ങളാണ് ഏറ്റവും കൂടുതല്‍, 56% ഉപയോക്താക്കള്‍ ഇതുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടു. 29% പേര്‍ മൊബൈല്‍ Read More…
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 75,000 കടക്കുമോ? മൂന്ന് ദിവസത്തിനിടെ 2800 രൂപയുടെ വർദ്ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 1560 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 74,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് വര്‍ധിച്ചത്. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി Read More…
ഇന്ത്യൻ കോഫി ഹൗസിന് ഇനി സ്വന്തം ബ്രാൻഡ് ചായ: വയനാട്ടിൽ നിന്നുള്ള തേയില ഉപയോഗിച്ച് പുതിയ സംരംഭം
കണ്ണൂർ: പ്രമുഖ തൊഴിലാളി സഹകരണ സ്ഥാപനമായ ഇന്ത്യൻ കോഫി ഹൗസ് ഇനി സ്വന്തം ബ്രാൻഡിലുള്ള ചായ വിപണിയിൽ എത്തിക്കുന്നു. വയനാട്ടിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രിയദർശിനി തേയില തോട്ടത്തിൽ നിന്നുള്ള തേയില ഉപയോഗിച്ചാണ് “ഇന്ത്യൻ കോഫി ഹൗസ് ചായപ്പൊടി” ഉത്പാദിപ്പിക്കുന്നത്. പട്ടികജാതി, പട്ടികവർഗ, ഒബിസി ക്ഷേമ മന്ത്രി ഒ.ആർ. കേളു ഈ പുതിയ ചായ ബ്രാൻഡിന്റെ വിപണനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇതുവരെ എല്ലാ ശാഖകളിലും ഉപയോഗിച്ചിരുന്ന പൊതുവായ തേയിലയ്ക്ക് പകരമായി ഇനി മുതല്‍ കോഫി ഹൗസ് ശാഖകളിൽ Read More…
സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍; മൂന്ന് ദിവസത്തിനിടെ 1500 രൂപയുടെ കനത്ത ഇടിവ്
കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച കനത്ത ഇടിവ് നേരിട്ട സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാംദിവസവും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണവില 71,560 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ശനിയാഴ്ച സ്വര്‍ണവില ഒറ്റയടിക്ക് 1200 രൂപ താഴ്ന്നത്. 73,000ന് മുകളിലായിരുന്ന സ്വര്‍ണവില ഒറ്റയടിക്ക് 72000ല്‍ താഴെ എത്തുകയായിരുന്നു. തുടര്‍ന്നുള്ള രണ്ടുദിവസവും വില കുറയുന്ന കാഴ്ചയാണ് കണ്ടത്. മൂന്ന് ദിവസത്തിനിടെ 1500 രൂപയാണ് Read More…
സ്വര്‍ണവില വീണ്ടും ഇടിവ്; രണ്ട് ദിവസത്തിനിടെ പവന്‍ 1400 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച 1200 രൂപയും ഇന്ന് 200 രൂപയും കുറഞ്ഞതോടെ, രണ്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ മൊത്തം 1400 രൂപയുടെ ഇടിവാണ് അനുഭവപ്പെട്ടത്. ഇന്നത്തെ മാറ്റത്തോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,640 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് നിലവിലെ വില 8955 രൂപയായി. ഇടവേളക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ തൊടുമെന്ന് പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത ഇടിവ്. നേരത്തെ 73,000 രൂപ കടന്നുപോയ സ്വര്‍ണവില 72,000 Read More…
നാടിന്റെ സ്വന്തം മദ്യം’കണ്ണൂർ ഫെനി’ക്ക് അനുമതി, ഡിസംബറിൽ വിപണിയിലെത്തും
കണ്ണൂർ: ഇനി ‘കണ്ണൂർ ഫെനി’ക്ക് ചിയേഴ്സ് പറയാം! പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് കശുമാങ്ങ ഉപയോഗിച്ച് ആൽക്കഹോൾ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അന്തിമ അനുമതി ലഭിച്ചു. പ്രസിദ്ധമായ ഗോവൻ ഫെനിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കണ്ണൂരിൽ തന്നെ കശുമാങ്ങയിൽ നിന്ന് വാറ്റിയെടുത്താണ് ഈ നാടൻ പാനീയം നിർമ്മിക്കുന്നത്. 2016ൽ ഉരുത്തിരിഞ്ഞ ആശയമാണ് അവസാനം ഡിസംബറിൽ വിപണിയിലെത്താൻ ഒരുങ്ങുന്നത്. ഡിസ്റ്റിലറിക്കായി കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമി സഹകരണ സംഘം മാറ്റിവച്ചിട്ടുണ്ട്. “പ്രാദേശിക കർഷകരെ ഒരുമിച്ച് കൊണ്ടുവരുന്നത് ഗുണനിലവാരം Read More…
ടാറ്റ-എയർബസ് പങ്കാളിത്തത്തിൽ രാജ്യത്തെ ആദ്യ സ്വകാര്യ ഹെലികോപ്റ്റർ അസംബ്ലി പ്ലാന്റ് കർണാടകയിൽ
ബെംഗളൂരു: യൂറോപ്യൻ വിമാന നിർമ്മാണ ഭീമനായ എയർബസും, ടാറ്റ ഗ്രൂപ്പിന്റെ എയ്റോസ്പേസ് വിഭാഗമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും (TASL) ചേർന്ന്, കർണാടകയിലെ കോലാറിൽ H125 മോഡൽ ഹെലികോപ്റ്ററുകൾക്കായുള്ള ഫൈനൽ അസംബ്ലി ലൈൻ (FAL) സ്ഥാപിക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ അസംബ്ലി പ്ലാന്റായിരിക്കും ഇത്. പ്രാദേശിക ആവശ്യങ്ങൾക്കൊപ്പം ആഗോള എയ്റോസ്പേസ് രംഗത്ത് ഇന്ത്യയെ ഒരു നിർണായക പങ്കാളിയാക്കാൻ പദ്ധതിയിടുന്ന പ്ലാന്റ്, ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന്റെ ഭാഗമായി ഇന്ത്യയുടെ ഹൈടെക് വ്യവസായ സ്വയംപര്യാപ്തതയെയും ഉന്നതവൽക്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. Read More…








