ഗുരുവായൂർ: ഗുരുവായൂരപ്പന്റെ ധാരുശിൽപം സമർപ്പിച്ചു. പ്രധാനമന്ത്രി ഭഗവാനെ പ്രദക്ഷിണം വച്ചു നമിച്ചു. തുടർന്ന് അദ്ദേഹത്തിന് താമര മൊട്ടുകൾ കൊണ്ട് തുലാഭാരവും നടത്തി നടത്തി. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി പ്രധാനമായും ഗുരുവായൂരിൽ എത്തിയത്. പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട് ദേവസ്വം പ്രസിഡൻറ് പൊഫ.വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. കേരളീയ വേഷത്തിൽ ആയിരുന്നു പ്രധാനമന്ത്രി ക്ഷേത്രദർശനം നടത്തിയത്.ഒരു മണിക്കൂറോളം അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ചെലവഴിച്ചു. തുടർന്ന് ഗസ്റ്റ് ഹൗസിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി Read More…
Kerala
പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രത്തിൽ.
തൃപ്രയാർ: ഒരു മണിക്കൂറോളം ക്ഷേത്രദർശനത്തിന് ചിലവഴിക്കും. തൃപ്രയാർ ക്ഷേത്രത്തിൽ 21 കുട്ടികളുടെ വേദർച്ചനയിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് രാമായണ പാരായണവും അദ്ദേഹം ശ്രവിച്ചു. തൃപ്രയാർ ക്ഷേത്രത്തിനു മുന്നിലെ കലോലി കനാലിൽ പ്രധാനമന്ത്രി മീനോട്ടും നടത്തി.അരിയും മലരുമാണ് മീനൂട്ടിനായി ഉപയോഗിച്ചത്.തൃപ്രയാർ ക്ഷേത്രത്തിൻറെ തന്ത്രി തരണനല്ലൂർ മേൽശാന്തിയും മറ്റുമാണ് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. പ്രധാനമന്ത്രിയ്ക്കൊപ്പം ബിജെപി നേതാക്കളും മറ്റും ഉണ്ടായിരുന്നു.വലപ്പാട് സ്കൂൾ ഹെലിപാഡിൽ നിന്നും കാർ മാർഗ്ഗമാണ് പ്രധാനമന്ത്രി ക്ഷേത്രദർശനത്തിന് എത്തിയത്. തൃപ്രയാർ ക്ഷേത്രദർശനത്തിനു ശേഷം ഹെലികോപ്റ്റർ മാർഗ്ഗം അദ്ദേഹം Read More…
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഗുരുവായൂരിലേയ്ക്ക് സ്വാഗത ഘോഷയാത്ര നടത്തി.
ഗുരുവായൂർ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയ്ക്ക് ഗുരുവായൂരിലേയ്ക്ക് സ്വാഗതം ചെയ്ത് കൊണ്ട് ബിജെപി ഗുരുവായൂരിൽ വിളംബര ഘോഷയാത്ര നടത്തി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വാഗതസംഘം ഓഫീസിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര മഞ്ജുളാൽ പരിസരത്ത് സമാപിച്ചു. ഗുരുവായൂരിലെ വികസനത്തിന് നിരവധി പദ്ധതികൾ അനുവദിച്ചതിൻ്റെ നന്ദിസൂചകമായി പദ്ധതികളുടെ പേരും തുകയും പ്രതിപാദിച്ച് തയ്യാറാക്കിയ മോദിജിയുടെ ചിത്രത്തിൽ പ്രവർത്തകർ പാലഭിഷേകം നടത്തി. ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ് കുമാർ, മേഖലാ പ്രസിഡൻ്റ് ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ബി Read More…
വിജ്ഞാനതോടൊപ്പം തൊഴിലിനും പ്രാധാന്യം നല്‍കുന്ന വൈജ്ഞാനിക സമൂഹം ലക്ഷ്യം- മന്ത്രി സജി ചെറിയാന്‍
ആലപ്പുഴ: വിജ്ഞാനതോടൊപ്പം തൊഴിലിനും പ്രാധാന്യം നല്‍കുന്ന വൈജ്ഞാനിക സമൂഹം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. പാസ്‌വേഡ്-സൗജന്യ കരിയര്‍ ഗൈഡന്‍സ് ദ്വിദിന പരിശീന പരിപാടി (ഫ്‌ലവറിംങ്ങ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ഒപ്പം തൊഴിലും നല്‍കാനുള്ള ഒട്ടേറെ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നത്. അക്കാദമിക നിലവാരത്തിലും അടിസ്ഥാന വികസനത്തിലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിക്കാനായി. ഏകദേശം 11 ലക്ഷം വിദ്യാര്‍ഥികളാണ് അണ്‍എയിഡഡ് മേഖലകളില്‍ നിന്നും Read More…
പ്രകൃതിവിഭവ സംരക്ഷണം ഉറപ്പാക്കും- മന്ത്രി കെ എന്‍ ബാലഗോപാല്‍
കൊല്ലം: പ്രകൃതിജന്യ ജലസ്രോതസ്സുകള്‍ ഉള്‍പ്പെടെ സ്വാഭാവിക ഉറവിടങ്ങളെല്ലാം സംരക്ഷിക്കുമന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഉമ്മന്നൂര്‍ പഞ്ചായത്തില്‍ എംസി റോഡിന് അരികിലായുള്ള പൊലിക്കോട് ചിറയുടെ നവീകരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലഭ്യമാക്കുന്ന ഭൂപ്രദേശങ്ങള്‍ കായിക വിനോദങ്ങള്‍ക്കും വ്യായാമത്തിനും വിനിയോഗിക്കാന്‍ കഴിയും വിധം സംരക്ഷിക്കും. പഞ്ചായത്തുകളിലെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും എന്നും വ്യക്തമാക്കി. ചിറയിലെ വെള്ളം വറ്റിച്ച് ചെളി, പായല്‍ എന്നിവ നീക്കം ചെയ്തും നിലവിലുള്ള അടിസ്ഥാനം ഉള്‍പ്പെടെയുള്ള കെട്ട് പൊളിച്ചുമാറ്റിയുമാണ് ചിറ ആധുനികവത്ക്കരിച്ചത്. 30 Read More…
സംസ്ഥാനത്തെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെക്കുറിച്ചു പഠിക്കാൻ നാഗാലാൻഡ് സംഘം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിനായി നാഗാലാൻഡ് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ നിന്നുള്ള പതിനൊന്നംഗ ഉന്നതതല സംഘം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജനുവരി 14 ന് കേരളത്തിൽ എത്തി. ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ചതും കാര്യക്ഷമവുമായ സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ വകുപ്പിന്റെ പ്രവർത്തനങ്ങൾ, കൈവരിച്ച പ്രധാന നേട്ടങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാനും, നടപ്പിൽ വരുത്താനുമാണ് പ്രധാനമായും സന്ദർശനത്തിലൂടെ സംഘം ലക്ഷ്യമിടുന്നത്. നാഗാലാൻഡ് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഐ ടി വകുപ്പ് സെക്രട്ടറി മുഹമ്മദ് അലി, വകുപ്പ് Read More…
ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 33 ലക്ഷം രൂപ അനുവദിച്ചു: മന്ത്രി ഡോ. ബിന്ദു
ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതിയിൽ 33 ലക്ഷം (മുപ്പത്തിമൂന്ന് ലക്ഷം) രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 2023-2024 സാമ്പത്തിക വർഷം132 പേർക്ക് 25000 രൂപ വീതം പദ്ധതിയിലൂടെ വിതരണം ചെയ്യും. സ്വയംതൊഴിൽ വായ്പക്ക് ഈട് നൽകാൻ ഭൂമിയോ, മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മുഖേന 25000 രൂപവീതം ധനസഹായമായി നൽകുന്നത്. ഈ സാമ്പത്തികവർഷം അപേക്ഷ സമർപ്പിച്ച അർഹരായ Read More…
വനത്തില്‍ നിന്നും ചന്ദനമരം കടയോടെ മുറിച്ച് കഷണങ്ങളാക്കി കടത്തിയ കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി.
തൃശ്ശൂര്‍: ചാലക്കുടി വനം ഡിവിഷനു കീഴിലുള്ള വെള്ളിക്കുളങ്ങര റേഞ്ചിലെ മുപ്ലിയം കോടശ്ശേരി സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കയറി പച്ച ചന്ദനമരം കടയോടെ മുറിച്ച് കഷണങ്ങളാക്കി കടത്തികൊണ്ടു പോയ കേസില്‍ ഒളിവില്‍ പോയ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശ്രീ. പി പി സെയ്തലവി തള്ളി ഉത്തരവായി. കേസില്‍ പ്രതികളായ എറണാകുളം പറവൂര്‍ ഗോതുരുത്ത് ദേശത്ത് വാടാപ്പുറത്ത് മൈക്കിള്‍ മകന്‍ മനു മൈക്കിള്‍ (33 വയസ്സ്), തൃശ്ശൂര്‍ കോടാലി മുരിക്കിങ്കല്‍ ദേശത്ത് ഹൈന്തൂര്‍ വീട്ടില്‍ Read More…
ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി ടെക്നോപാർക്ക് മാറുകയാണ്: മുഖ്യമന്ത്രി
*ടെക്നോപാർക്കിൽ നയാഗ്ര ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു നിരവധി പുതിയ പദ്ധതികൾ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി തിരുവനന്തപുരം ടെക്നോപാർക്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടോറസ് ഡൗൺടൗൺ പ്രോജക്ടിന്റെ ഭാഗമായുള്ള നയാഗ്ര ബിൽഡിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇക്വിഫാക്സ് അനലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള ആഗോള ബ്രാൻഡുകൾ ഇതിനകം സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. പതിനഞ്ച് ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ പതിനായിരം നേരിട്ടുള്ള തൊഴിലവസരങ്ങൾ ഇതിലൂടെ സാധ്യമാകും. മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും പ്രവർത്തനാന്തരീക്ഷം ഒരുക്കിയും Read More…
പട്ടിക ജാതി, പട്ടിക വർഗ സമൂഹത്തിന്റെ സമഗ്ര വികസനം ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ
*അംബേദ്കർ മാധ്യമ പുരസ്‌കാരം വിതരണം ചെയ്തു അക്ഷരവും അറിവും അധികാരവും നിഷേധിക്കപ്പെട്ട പട്ടിക ജാതി, പട്ടിക വർഗ സമൂഹത്തിന്റെ ഉന്നമനത്തിന് പ്രഥമ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ നടന്ന 2023 ലെ ഡോ. ബി ആർ അംബേദ്കർ മാധ്യമ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ സ്വാതന്ത്ര്യത്തിന് മുൻപും പിൻപും നമ്മൾ ചർച്ച ചെയ്യുകയാണ്. ഭരണ ഘടന പരമായി Read More…











