അങ്ങാടിപ്പുറം: വലമ്പൂർ ആദിപരാശക്തി ദുർഗ ഭഗവതി ക്ഷേത്ര സന്നിധിയിൽ വച്ചാണ് ചടങ്ങുകൾനടത്തിയത് പാലക്കാട് വ്യസ പരമാത്മ പീഠം മഠാധിപതി വ്യാസാനന്ദ ശിവയോഗി ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി ശ്രീചക്ര പൂജയ്ക്ക് ക്ഷേത്ര ടെസ്റ്റി ആചാര്യൻ വി പി ബാലൻ സ്വാമി ,തന്ത്രി രഞ്ജിത്ത് തുടങ്ങിയ മുഖ്യകാർമികത്വം വഹിച്ചു കെ ചന്തു അധ്യക്ഷനായ ആത്മീയ സദസ്സ് ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു രോഗശാന്തിക്കും ശത്രു ദോഷത്തിനും വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധി Read More…
India
മാവിൽ നിന്ന് വീണ് കമ്പ് കുത്തികയറി മലദ്വാരം തകർന്ന എട്ടു വയസ്സുകാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്
ഉയരമുള്ള മാവിൽ നിന്നുള്ള വീഴ്ചയിൽ കമ്പ് കുത്തിക്കയറി മലദ്വാരം തകർന്ന് അതീവ ഗുരുതരാവസ്ഥയിലായ തൃശൂർ ചാവക്കാട് സ്വദേശി എട്ടു വയസ്സുകാരനെ രണ്ട് മേജർ ശസ്ത്രക്രിയകൾക്ക് ശേഷം തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. സാധാരണ ഇത്തരം വലിയ അപകടങ്ങൾ മലവും മൂത്രവും അറിയാതെ പോകുന്ന അവസ്ഥയിലേക്ക് നയിക്കാം. എന്നാൽ സമയബന്ധിതമായ ഇടപെടൽ മൂലം ഇതൊഴിവാക്കാൻ സാധിച്ചു. അപകടം സംഭവിച്ച രാത്രി തന്നെ, അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതാണ് കുട്ടിയുടെ ജീവിതം സാധാരണ നിലയിലേക്ക് Read More…
2024 ലെ അന്താരാഷ്ട്ര യോഗാ ദിനത്തില് ജമ്മു കശ്മീരിലെ ശ്രീനഗറില് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തു
ജമ്മുകശ്മീരിലെ ശ്രീനഗറില് നടന്ന പത്താമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങള് ക്ക് നേതൃത്വം നല് കിയ പ്രധാനമന്ത്രി യോഗ സെഷനില് പങ്കെടുത്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവെ, അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യോഗയുടെയും സാധനയുടെയും നാടായ ജമ്മു കശ്മീരില് സന്നിഹിതനായതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. യോഗയില് നിന്നുള്ള അന്തരീക്ഷവും ഊര് ജ്ജവും അനുഭവവും ഇന്ന് ജമ്മു കശ്മീരില് അനുഭവപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ പൗരന്മാര് ക്കും ലോകത്തിന്റെ Read More…
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ സ്ഥിരം അന്വേഷണ സംവിധാനം സൃഷ്ടിക്കും: ആരോഗ്യ മന്ത്രി
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് സ്ഥിരം അന്വേഷണ സംവിധാനം സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എം. എൽ. എ എച്ച് സലാം ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് ഈ സംവിധാനത്തെ ആശ്രയിക്കാനും പരാതി അറിയിക്കാനും കഴിയും. അത്തരം പരാതികൾ പരിഹരിക്കാനുള്ള സ്ഥിരം സംവിധാനമാവും ഇത്. ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് Read More…
നല്ല മനുഷ്യാനാകാ൯ വായന അനിവാര്യം: ഡോ.കെ.ജി. പൗലോസ്
വായനാ പക്ഷാചരണത്തിന് തുടക്കം നല്ല മനുഷ്യാനാകാ൯ വായന അനിവാര്യമാണെന്ന് എഴുത്തുകാരനും അധ്യാപകനും കേന്ദ്ര സാഹിത്യ അക്കാദമി ഭാഷാ സമ്മാ൯ പുരസ്കാര ജേതാവുമായ ഡോ.കെ.ജി പൗലോസ്. ഇ൯ഫ൪മേഷ൯ പബ്ലിക് റിലേഷ൯സ് വകുപ്പ്, എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ, സാക്ഷരതാ മിഷ൯, പി.എ൯. പണിക്ക൪ ഫൗണ്ടേഷ൯ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെങ്ങമനാട് ഗവ. ഹയ൪ സെക്ക൯ഡറി സ്കൂളിൽ നി൪വഹിക്കുകയായിരുന്നു അദ്ദേഹം. നന്നായി പഠിച്ച് നല്ല മാ൪ക്കുവാങ്ങി വിജയിച്ച് നല്ല ജോലി ലഭിക്കുക എന്നതാണ് നമ്മുടെ Read More…
കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന സഹമന്ത്രി ശ്രീ ജോര് ജ് കുര്യന് ഇന്ന് കൊച്ചിയിലെ സിഫ് നെറ്റ് സന്ദര് ശിക്കുകയും വിവിധ പ്രവര് ത്തനങ്ങള് അവലോകനം ചെയ്യുകയും ചെയ്തു.
ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രിയും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയുമായ ശ്രീ ജോര് ജ് കുര്യന് ഇന്ന് കൊച്ചിയിലെ സിഫ് നെറ്റ് സന്ദര് ശിക്കുകയും ഇന് സ്റ്റിറ്റ്യൂട്ടിന്റെ വിവിധ പ്രവര് ത്തനങ്ങള് അവലോകനം ചെയ്യുകയും ചെയ്തു. ഫിഷിംഗ് ഗിയർ ഹാൾ, ആർടി സ്റ്റേഷൻ, കമ്പ്യൂട്ടർ ലാബ്, നാവിഗേഷൻ സിമുലേറ്റർ ലാബ്, ലൈബ്രറി, സീമാൻഷിപ്പ് നാവിഗേഷൻ ലാബ്, ബയോളജി ലാബ്, മറൈൻ എഞ്ചിനീയറിംഗ് ലാബ് തുടങ്ങി സിഫ്നെറ്റിന്റെ വിവിധ ഡിവിഷനുകളും സഹമന്ത്രി സന്ദർശിച്ചു. സിഫ്നെറ്റ് ഡയറക്ടർ എം.ഹബീബുള്ളയുടെ സിഫ്നെറ്റ് പ്രവർത്തനങ്ങളുടെ Read More…
പിഎം-കിസാന് പദ്ധതിയുടെ 17-ാം ഗഡുവായ 20,000 കോടി രൂപ ഇന്ന് വാരണാസിയില് നിന്ന് പ്രധാനമന്ത്രി പുറത്തിറക്കി
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പിഎം-കിസാന് പദ്ധതി പ്രകാരം ഏകദേശം 20,000 കോടി രൂപയുടെ 17-ാം ഗഡു പ്രകാശനം ചെയ്യുകയും വാരണാസിയില് കൃഷി സഖികള് എന്നറിയപ്പെടുന്ന 30,000 ത്തിലധികം സ്വയം സഹായ സംഘങ്ങള്ക്ക് സര്ട്ടിഫിക്കറ്റുകള് വിതരണം ചെയ്യുകയും ചെയ്തു. ഉത്തര് പ്രദേശ് ഗവര് ണര് ആനന്ദിബെന് പട്ടേല് , ഉത്തര് പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന് തുടങ്ങിയവര് ചടങ്ങില് സന്നിഹിതരായിരുന്നു. വേദിയില് സന്നിഹിതരായ കര് ഷകരെ അഭിവാദ്യം ചെയ്ത Read More…
സിനിമ നിർമ്മാതാവ് ജോണി സാഗരിഗയുടെ ജാമ്യപേക്ഷ കോയമ്പത്തൂർ കോടതി ജുൺ 18 ന് ചൊവ്വാഴ്ച പരിഗണിക്കും.
തൃശൂർ: ഒരു മാസത്തോളം കോയമ്പത്തുർ ജയിലിൽ റിമാൻ്റിൽ കഴിയുന്ന സിനിമ നിർമ്മാതാവ് ജോണി സാഗരിഗയുടെ ജാമ്യപേക്ഷ കോയമ്പത്തൂർ കോടതി ജുൺ 18 ന് ചൊവ്വാഴ്ച പരിഗണിക്കും. തൃശൂരിലും സമാനമായ മറ്റൊരു കേസ് നിലവിലുണ്ട്സിനിമ നിർമ്മാണ പങ്കാളിയാക്കാമെന്ന വ്യാജേന കോയമ്പത്തുർ സ്വദേശിയായ ദ്വാരക് ഉദയകുമാറിൽനിന്നും വാങ്ങിയ 2.75 കോടി രൂപ വാങ്ങിയ കേസിലാണ് മുപ്പത് ദിവസമായി കോയമ്പത്തുർ ജയിലിൽ റിമാൻ്റിൽ കിടക്കുന്നത്.ഫിലിം ചേമ്പർ പ്രൊഡ്യുസേഴ്സ് അസോസിയേഷൻ സംഘടന ഭാരവാഹികൾ മധ്യസ്ത വഹിക്കാൻ തയ്യാറാണെങ്കിലും തുടർച്ചയായി ഇത്തരം സാമ്പത്തിക ഇടപാട് Read More…
10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാൻ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂർ മെഡിക്കൽ കോളേജ്
* 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കാലിൽ നിന്നും ട്യൂമർ നീക്കം ചെയ്തു കാലിൽ തുടയോട് ചേർന്ന് അതിവേഗം വളർന്ന 10 കിലോഗ്രാം ഭാരമുള്ള ട്യൂമർ സങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. ട്യൂമർ മൂലം നടക്കാൻ പോലും ഏറെ ബുദ്ധിമുട്ടിരുന്ന 61 വയസുള്ള തൃശൂർ പുഴക്കൽ സ്വദേശിനിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഹെപ്പറ്റെറ്റിസ് രോഗം കൂടി ഉണ്ടായിരുന്നത് ശസ്ത്രക്രിയയുടെ സങ്കീർണത വർധിപ്പിച്ചിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് സാധാരണ പോലെ നടക്കാനായത് പുനർജീവനമായാണ് രോഗിയും Read More…
മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികള് അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില് ഉന്നതതല യോഗം ചേര്ന്നു.
മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികള് അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷായുടെ അധ്യക്ഷതയില് ഉന്നതതല യോഗം ചേര്ന്നു. കരസേനാ മേധാവി മനോജ് പാണ്ഡെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, കരസേനാ മേധാവി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി, മണിപ്പൂർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ്, അസം റൈഫിൾസ് ഡയറക്ടർ ജനറൽ, ചീഫ് സെക്രട്ടറി, മണിപ്പൂർ ഡിജിപി, കരസേനയിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെ Read More…










