

Related Articles
വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് വെബ്സൈറ്റ് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ (WLF) മൂന്നാമത് എഡിഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് കേരള മുഖ്യമന്ത്രി വി.ഡി സതീശൻ പ്രകാശനം ചെയ്തു. കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയും ഡബ്ല്യു.എൽ.എഫ് (WLF) രക്ഷാധികാരിയുമായ ടി. സിദ്ദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.എൽ.എമാരായ ഉഷ വിജയൻ, ഐ.സി ബാലകൃഷ്ണൻ, ഫെസ്റ്റിവൽ ഡയറക്ടറും മുതിർന്ന പത്ര പ്രവർത്തകനുമായ ഡോ. വിനോദ് കെ ജോസ് എന്നിവർ സംസാരിച്ചു. 2026 ഡിസംബർ 20, 21, 22, Read More…
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ 15,000 കോടി രൂപ ചെലവുവരുന്ന വിവിധ വികസന പദ്ധതികളുടെ രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു
പുരുലിയയിലെ രഘുനാഥ്പൂരില്‍ സ്ഥിതി ചെയ്യുന്ന രഘുനാഥ്പൂര്‍ താപവൈദ്യുത നിലയത്തിന്റെ രണ്ടാം ഘട്ടത്തിന് (2 x 660 മെഗാവാട്ട്) തറക്കല്ലിട്ടു മെജിയ താപവൈദ്യുത നിലയത്തിലെ യൂണിറ്റ് 7ന്റേയും 8 ന്റേയും ഫ്ളൂ ഗ്യാസ് ഡീസള്‍ഫറൈസേഷന്‍ (എഫ്.ജി.ഡി) സംവിധാനം ഉദ്ഘാടനം ചെയ്തു എന്‍.എച്ച് 12 ന്റെ ഫറാക്ക-റായിഗഞ്ച് ഭാഗം നാലുവരിയാക്കുന്നതിനുള്ള റോഡ് പദ്ധതി ഉദ്ഘാടനം ചെയ്തു പശ്ചിമ ബംഗാളില്‍ 940 കോടിയിലധികം രൂപയുടെ നാല് റെയില്‍ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ചു ”പശ്ചിമ ബംഗാളിനെ അതിന്റെ ഇപ്പോഴത്തേയും ഭാവിയിലെയും വൈദ്യുതി ആവശ്യങ്ങള്‍ക്കായി Read More…
കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം; പോക്സോ കേസും പട്ടിക വര്‍ഗ പീഡന കുറ്റവും ചുമത്തും
കുംഭമേളയിലെ വൈറല്‍ താരമായ മോണാലിസ ബോസ്ലെയുടെ വിവാഹത്തില്‍ പോക്സോ കേസിന് പിറകെ പട്ടിക വര്‍ഗ പീഡന കുറ്റവും ചുമത്തും. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ സഹായിച്ചവരേയും പ്രതികളാക്കും. ഇക്കാര്യം അറിയിച്ചു കൊണ്ട് എസ് ടി കമ്മീഷന് നിയമ ഉപദേശകന് പ്രകാശ് ഉയ്ക്കെ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിന് കൂട്ട് നിന്ന കേരളത്തിലെ സിപിഎം നേതാക്കളുടയേും പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യമുണ്ടായിട്ടുണ്ട്. കല്യാണം നടത്തി കൊടുത്ത സിപിഎം നേതാക്കള്‍ ഇതുവരെയും Read More…



