

Related Articles
തലസ്ഥാനത്ത് ഇന്ന് കുടിവെള്ളം മുട്ടും! 8 മണിക്കൂർ ജലവിതരണം തടസ്സപ്പെടും
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്ന് കുടിവെള്ളം മുടങ്ങും. അരുവിക്കര ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 8 മണി മുതൽ നാളെ പുലർച്ചെ 4 മണി വരെ ജലവിതരണം നിർത്തിവയ്ക്കും. ഏത് പ്രദേശങ്ങളിലാണ് ജലവിതരണം മുടങ്ങുക? പേരൂർക്കട മുതൽ കഴക്കൂട്ടം വരെയുള്ള വിശാലമായ പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെടും. ഇതിൽ പേരാപ്പൂർ, ഭഗത്സിംഗ് നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരുവിയോട്, ചെഞ്ചേരി, വഴയില, ഇന്ദിരാനഗർ, ഊളമ്പാറ, പൈപ്പിൻമൂട്, ശാസ്തമംഗലം, വെള്ളയമ്പലം, Read More…
സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി; സംസ്ഥാനത്ത് സുരക്ഷ കര്‍ശനം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും സെക്രട്ടേറിയറ്റിനും ഗവർണറുടെ വസതിയായ രാജ്ഭവനും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്ന് ഭീഷണിയില്‍ സൂചിപ്പിച്ചിരിക്കുന്നു. ലഹരിക്കെതിരായ നടപടിയില്‍ നിന്ന് പിൻമാറണമെന്നും സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി ലഭിച്ചിരുന്നു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്, ധനകാര്യ സെക്രട്ടറിയുടെ ഓഫീസ്, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയവയിലും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. വഞ്ചിയൂര്‍ കോടതിയിലും കലക്ടറേറ്റിലും നേരത്തെ സമാനമായ Read More…
വികസനത്തിനൊപ്പം പ്രകൃതിയെക്കൂടി പരിഗണിക്കുന്ന ദ്വിമുഖ സമീപനം വേണം – മുഖ്യമന്ത്രി പിണറായി വിജയൻ
നമ്മുടെ സംസ്ഥാനം പിന്തുടരുന്നത് സുസ്ഥിര വികസന നയമാണെന്നും വ്യവസായങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയെക്കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള ദ്വിമുഖ സമീപനമാണ് നാം സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലോക പരിസ്ഥിതി ദിനാചരണം വെള്ളാറിലെ കേരള ആർട്ട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരമ്പരാഗത മലിനീകരണ നിയന്ത്രണപ്രവർത്തനങ്ങൾക്കൊപ്പം ആധുനിക സങ്കേതങ്ങൾ കൂടി യോജിപ്പിച്ചു മുന്നേറാൻ നമുക്ക് കഴിയണം. കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ പ്രവർത്തനം പരിശോധിച്ചാൽ ശ്രദ്ധേയമായ പല കാര്യങ്ങളും Read More…




