Kerala News Politics

നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനാഘോഷം:- തൃശൂരില്‍ വടക്കേ ബസ്‌സ്റ്റാന്‍ഡില്‍ മധുര പലഹാര വിതരണം നടത്തി ബിജെപി കർഷക മോർച്ച

നരേന്ദ്ര മോദിജിയുടെ 75-ാം ജന്മദിനത്തിൽ കർഷക മോർച്ച സിറ്റി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശൂർ വടക്കേ ബസ്റ്റാൻഡിൽ മധുര പലഹാര വിതരണം നടത്തി. ചടങ്ങ് ബി.ജെ.പി തൃശൂർ സിറ്റി ജില്ല ജനറൽ സെക്രട്ടറി പി കെ ബാബു ഉൽഘാടനം ചെയ്തു. കർഷകമോർച്ച തൃശൂർ സിറ്റി ജില്ല അധ്യക്ഷൻ എ ജി രാജേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സുരേന്ദ്രൻ ഐനിക്കുന്നത്ത് , ബിജോയ് തോമാസ് , പൂർണ്ണിമ സുരേഷ്, അബിൻസ് ചിറ്റിലപ്പിള്ളി, രതീഷ് കടവിൽ , മനോജ് നെല്ലിക്കാട് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *