Kerala News

കർഷകമോർച്ച തൃശൂർ സിറ്റി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃത്വ ശില്പശാല തൃശൂർ നമോ ഭവനിൽ നടന്നു

കർഷക മോർച്ച തൃശൂർ സിറ്റി ജില്ല പ്രസിഡണ്ട് AG രാജേഷ് അധ്യക്ഷത വഹിച്ച ശില്‌പശാല കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി M V രഞ്ജിത്ത് ഉൽഘാടനം ചെയ്തു. ബി ജെ പി തൃശൂർ സിറ്റി ജില്ല അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കർഷക മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ രവീന്ദ്രൻ ചക്കുത്ത് വിഷയാവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് സജീവൻ അമ്പാടത്ത് , ബിജെപി സിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് മോനോത്ത്പറമ്പിൽ കർഷകമോർച്ച സിറ്റി ജില്ലാ ജനറൽ സെകട്ടറിമാരായ രതീഷ് കടവിൽ, സുശാന്ത് ഐനിക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *