
കേരള നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളും താരപ്രമുഖരും വോട്ടുകൾ രേഖപ്പെടുത്തി. ഹരിശ്രീ സ്കൂളിൽ തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ വോട്ട് ചെയ്തു.

മണലൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ കെ കെ അനീഷ് കുമാർ ശ്രീ കേരള വർമ്മ കോളേജിൽ 70 ആം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
നടൻ മോഹൻലാൽ തൻ്റെ സമ്മതിദാന അവകാശം വിനിയോഗിച്ചു.





