Business Economy Kerala News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 916 ഹാൾമാർക്ക് സ്വർണം ഗ്രാമിന് 13,965 രൂപയും ഒരു പവന്‍ 1,11,720 രൂപയുമാണ് ഇന്നത്തെ നിരക്ക്.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,530 രൂപയും എട്ട് ഗ്രാമിന് 92,240 രൂപയുമാണ് വില.

വെള്ളിയുടെ വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 275 രൂപയും എട്ട് ഗ്രാമിന് 2,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *