Culture Kerala News

ഏകാദശി വാദ്യവിശേഷം

ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലി മേളം – കിഴക്കൂട്ട് അനിയൻ മാരാർ & പാർട്ടിരാത്രി വിളക്കിന് -വിശേഷാൽ ഇടയ്ക്ക – ഗുരുവായൂർ ശശി മാരാർ, നാദസ്വരപ്രദക്ഷിണം – നെൻമാറ കണ്ണൻ & പാർട്ടിവിശേഷാൽ മേളം -തിരുവല്ല രാധാകൃഷ്ണൻ & പാർട്ടിസന്ധ്യയ്ക്ക് – തായമ്പക – മഞ്ചേരി ഹരിദാസ് & പാർട്ടി

പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് -പഞ്ചവാദ്യം – പല്ലശ്ശന മുരളി മാരാർ, കലാമണ്ഡലം ഹരി നാരായണൻ പാർത്ഥസാരഥിയിൽ നിന്ന് തിരിച്ചെഴുന്നള്ളിപ്പ് നാദസ്വരം – നെൻമാറ കണ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *