Death Kerala News

പ്രൊഫ. എസ്. ജനാർദ്ദനൻ നിര്യാതനായി

രാഷ്ട്രീയ സ്വയംസേവക സംഘം തൃശ്ശൂർ നഗരം മുൻ സംഘചാലകനും, സി. ആർ. ആർ. വർമ്മയുടെ ശിഷ്യനുമായ പ്രൊഫ. എസ്. ജനാർദ്ദനൻ (ജനാർദ്ദനൻ മാസ്റ്റർ, പൂങ്കുന്നം) (82) നിര്യാതനായി.

കേരളവർമ്മ കോളേജിലെ കെമിസ്ട്രി വിഭാഗം അധ്യാപകനായിരുന്നു. പിതാവ്: ആർ. ഡി. ശർമ. മാതാവ്: ലക്ഷ്മി ശർമ. സഹോദരൻ: സുബ്രഹ്മണ്യൻ (കുമാറു) സംസ്കാരം: 20/10/2026 (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് എം.ജി. റോഡിലുള്ള ബ്രാഹ്മണ ശ്മശാനത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *