Culture Kerala News

വിജയദശമി ദിനത്തിൽ അരങ്ങേറ്റം നടത്തി

ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം ശ്രീ ഗുരുവായൂരപ്പൻ വേദിയിൽ നടന്നു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ശ്രീ. എ.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം എം യു ഷിനിജ അധ്യക്ഷത വഹിച്ചു. ദേവസ്വം വൈദിക സാംസ്കാരിക പ0ന കേന്ദ്രം ഡയറക്ടർ ഡോ.പി നാരായണൻ നമ്പൂതിരി വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. വാദ്യ കലാ വിദ്യാലയം പ്രിൻസിപ്പൽ T V ശിവദാസൻ സ്വാഗതവും P T A പ്രസിഡണ്ട് രാജൻ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *