Related Articles
കുടുംബശ്രീ തൊഴില്‍മേള മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും
തൃശ്ശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ദീന് ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന പദ്ധതി (ഡി.ഡി.യു.ജി.കെ.വൈ), കേരള നോളജ് ഇക്കോണമി മിഷന് (കെകെഇഎം) എന്നിവ സംയുക്തമായി ‘കണക്ട് 24’ എന്ന പേരില്‍ നവംബര്‍ 16 ന് ജില്ലാതല റീജിയണല്‍ തൊഴില്‍ മേളയും മൊബലൈസേഷന് ക്യാമ്പും ഇരിങ്ങാലക്കുട രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 16 ന് രാവിലെ 10.30 ന് നടക്കുന്ന തൊഴില്‍ മേളയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. Read More…
ഉപഭോക്തൃവിധി പാലിച്ചില്ല,മധുരൈ കാമരാജ് യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് വാറണ്ട് .
ഉപഭോക്തൃകോടതിവിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. വരാക്കര സ്വദേശി ഡോ.രാജൻ എൻ.സി. ഫയൽ ചെയ്ത ഹർജിയിലാണ് മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാർക്കും അഡീഷണൽ കൺട്രോളർക്കും സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ ഡയറക്ടർക്കുമെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്. കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ്, ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ ഇവ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ രാജന് നേരത്തെ ഉപഭോക്തൃകോടതിയിൽ നിന്ന് അനുകൂലവിധി ലഭിച്ചിരുന്നു.രണ്ട് മാസത്തിനുള്ളിൽ വിധി പാലിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നതു്. വിധി Read More…
വന്യജീവി ആക്രമണം: ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനവാസ മേഖലയിൽ വന്യജീവികളുടെ ആക്രമണങ്ങൾ പ്രതിരോധിക്കുമ്പോൾ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണ പ്രതിരോധത്തിന് വലിയ പരിഗണന നൽകും. മേഖലകളിൽ മന്ത്രിതല സംഘത്തിന്റെ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. വനത്തിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കും. കൃത്യമായ ഇടവേളകളിൽ കമ്മിറ്റി യോഗം Read More…