2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റിൽ ജൂൺ 16 വൈകുന്നേരം വരെ 2,40,533 വിദ്യാർത്ഥികൾക്ക് ഇതുവരെ സ്ഥിരപ്രവേശനം ലഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മെറിറ്റ് ക്വാട്ടയിൽ 2,11,785 പേർക്കും, സ്പോർട്സ് ക്വാട്ടയിൽ 3,428 പേർക്കും, കമ്മ്യൂണിറ്റി ക്വാട്ടയിൽ 13,609 പേർക്കും, മാനേജ്മെന്റ് ക്വാട്ടയിൽ 6,840 പേർക്കും, അൺഎയ്ഡഡ് ക്വാട്ടയിൽ 3,826 പേർക്കും പ്രവേശനം ലഭിച്ചു. 1,02,646 വിദ്യാർത്ഥികൾ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുണ്ട്. ജൂൺ 18-ന് രാവിലെ 9 മണിക്ക് ക്ലാസുകൾ ആരംഭിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ Read More…
കണ്ണൂർ: ജൂൺ അവസാന വാരം കണ്ണൂരിൽ നടക്കുന്ന സീനിയർ ജേണലിസ്റ്റ് സ് യൂനിയൻ കേരളയുടെ സംസ്ഥാന സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. കണ്ണൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മേയർ മുസ്ലീഹ് മoത്തിൽ ഉദ്ഘാടനം ചെയ്തു.വർത്തമാന കാലത്ത് മാധ്യമ പ്രവർത്തനത്തിൽ സത്യസന്ധത നഷ്ടപ്പെട്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. പഴയ കാല പത്രപ്രവർത്തനത്തെ ഇന്നത്തേതിൽ നിന്ന് വേർതിരിക്കുന്നതും ഇതാണ്. പത്രധർമ്മം അതേപടി പാലിക്കാൻ പഴയ തലമുറക്ക് കഴിഞ്ഞിരുന്നുവെന്നു Read More…
കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് സെഷൻസ് കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായ ഷിംജിത 22 ദിവസമായി കോഴിക്കോട് ജയിലിൽ റിമാൻഡിലായിരുന്നു. 9000 രൂപയുടെ ബോണ്ടും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ മാസത്തിൽ രണ്ട് തവണ ഹാജരാകണമെന്ന വ്യവസ്ഥയും ഉള്‍പ്പെടെയാണ് ജാമ്യം. മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയും അവസാന ആഴ്ചയിലെ ഒരു ദിവസവും പൊലീസ് Read More…