Kerala News

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി സർവകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി സർവകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു.സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബു ആൻറണി യോഗം ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പാവറട്ടി മണ്ഡലം പ്രസിഡൻറ് ആൻ്റോ ലിജോ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് പ്രസിഡൻറ് വി എ അബൂബക്കർ, സെക്രട്ടറി ഇ എം സെയ്ഫുദ്ദീൻ,സിപിഐ നിയോജകമണ്ഡലം അസി സെക്രട്ടറി പി എസ് ജയൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി കമറുദ്ദീൻ,കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ട് സി.ടി. ബാബു,ജനാധിപത്യ കേരള കോൺഗ്രസ് പ്രസിഡണ്ട് വി കെ ജോസഫ്,മുൻ പഞ്ചായത്ത് പ്രസിഡൻറ് വിമല സേതുമാധവൻ,പഞ്ചായത്ത് മെമ്പർ സുധ,നേതാക്കളായ ജോയ് ആൻറണി,എ എൽ ആൻറണി ,ബെർട്ടിൻ ചെറുവത്തൂർ, ഉണ്ണി പാവറട്ടി, ഷമീം അറക്കൽ,എ കെ ജോയ്,രാമചന്ദ്രൻ പി, ഇ.എ. അരവിന്ദാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *