അങ്കമാലി: എല്ലാ വിഭാഗം ജനങ്ങൾക്കും മോദി സർക്കാരി കരുതൽ കിട്ടിയത് ജനസമക്ഷം അവതരിപ്പിച്ച് ഡി എ ചാലക്കുടി പാർലമെൻ്റ് സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ വോട്ട് അഭ്യർത്ഥിച്ചു.ചാലക്കുടിയിൽ നാഷണൽ ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയ ദേവന്ദയെആദരിച്ചു.ചാലക്കുടി, അങ്കമാലി മണ്ഡലങ്ങളിൽ പാറക്കടവ് മൂക്കന്നൂർ, പൂതംകുറ്റി, കറുകുറ്റിമേഖലകളിൽ ആരാധനാലയങ്ങൾ, ജംഗ്ഷനുകൾ കയറി സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു കാലടി പിരാരൂരിൽ കുടുബ സംഗമത്തിൽ പങ്കെടുത്തു.സ്ഥാനാർത്ഥിക്കൊപ്പം എൻ ഡി എ അങ്കമാലി നിയോജക മണ്ഡലം ചെയർമാൻ ബിജു പുരുഷോത്തമൻ, കൺവീനർ പുരുഷോത്തമൻ ,ബിജെപി Read More…
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പ്രദേശങ്ങളിൽ ഉയർന്ന അൾട്രാവയലറ്റ് (യുവി) സൂചിക രേഖപ്പെടുത്തി. കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, മൂന്നാർ എന്നിവിടങ്ങളിലാണ് യുവി സൂചിക എട്ട് ആയി ഉയർന്നത്. ഇതിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ മേഖലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. യുവി സൂചിക എട്ട് മുതൽ പത്ത് വരെയുള്ളത് ആരോഗ്യപരമായി ഉയർന്ന അപകടസാധ്യതയുള്ള പരിധിയാണെന്ന് അധികൃതർ അറിയിച്ചു. ഇതിന് പുറമെ ചെങ്ങന്നൂർ, കളമശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങളിലും Read More…
പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ കൈവശമുള്ള എൽപിജി കണക്ഷനുകൾ അടിയന്തരമായി സറണ്ടർ ചെയ്യണമെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ രാജ്യവ്യാപകമായി എൽപിജി വിതരണത്തിന് ചില നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ മാർച്ച് 14ലെ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് (S.O. 1333(E)) പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം ലഭ്യമായിട്ടുള്ളവർ പുതിയ എൽപിജി കണക്ഷൻ എടുക്കാനോ, നിലവിലുള്ള സിലിണ്ടറുകൾ റീഫിൽ ചെയ്യാനോ Read More…