Kerala News

ബിജെപി സിറ്റി ജില്ല ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ വർക്ക് ആദരാഞ്ജലി അർപ്പിച്ചു

ബിജെപി സിറ്റി ജില്ല ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ വർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ദീപം തെളിയിച്ചു. ബിജെപി ന്യൂനപക്ഷമോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡണ്ട് ശ്രീ ടോണി ചാക്കോള അധ്യക്ഷത വഹിച്ച ചടങ്ങ് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു മേഖല ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, മുഖ്യപ്രഭാഷണം നടത്തി.മേഖല വൈസ് പ്രസിഡണ്ട് ബിജോയ്‌ തോമസ്, ബിജെപി ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ, ഫെബിൻ കെ ഫ്രാൻസിസ്, പ്രിയ അനിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *