Business Kerala News

സ്വര്‍ണവില കുതിക്കുന്നു: പവന്‍ വില 72,500 ന് മുകളിലേക്ക്; രണ്ട് ദിവസത്തിനിടെ 1200 രൂപ വര്‍ധന

കൊച്ചി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ 3000ലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുതിപ്പ്. ഇന്ന് പവന് 360 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72500ന് മുകളില്‍ എത്തി. 72, 520 രൂപയാണ് ഏറ്റവും പുതിയ വില. ഗ്രാമിനും വില ആനുപാതികമായി വര്‍ധിച്ചു. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 9065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് ഇന്നലെ മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ 1200 രൂപയാണ് വര്‍ധിച്ചത്. ജൂണ്‍ 13ന് Read More…

Business News

സ്വര്‍ണവില വീണ്ടും കുറഞ്ഞു; മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 72,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9070 രൂപയായി. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 1080 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 73,000ല്‍ താഴെയെത്തിയത്. മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് കുത്തനെ കുറയാന്‍ തുടങ്ങിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് Read More…

Business Kerala News

സ്വര്‍ണവില കുറഞ്ഞു; 73,500ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 5 രൂപയാണ് കുറഞ്ഞത്. 9230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജൂണ്‍ 13നാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് Read More…

Business Kerala News

സ്വര്‍ണവില വീണ്ടും ഇടിഞ്ഞ് ₹74,000ല്‍ താഴെ; പവന് ₹440യുടെ കുറവ്

കൊച്ചി – സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. പവന് ₹440 കുറഞ്ഞതോടെ സ്വര്‍ണവില ₹74,000ല്‍ താഴെ എത്തി. ഇപ്പോഴത്തെ വില പവന് ₹73,680 ആണ്. ഒരു ഗ്രാമിന് ₹55 കുറഞ്ഞ് ഗ്രാം വില ₹9,210 ആയി. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ₹74,320 എന്ന റെക്കോര്‍ഡ് വില ജൂണ്‍ 13ന് ഭേദിച്ച ശേഷമാണ് വിലയില്‍ തുടർച്ചയായ വളർച്ചയും പിന്നീട് ഇടിവും ഉണ്ടായത്. കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും കൂടിയതോടെ ₹75,000 കടക്കുമെന്ന് കണക്കാക്കിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും Read More…

Business Kerala News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് ₹400 ഉയര്‍ന്നു, വില ₹74,000 ആയി

കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് സ്വര്‍ണത്തിന് ₹400യുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ₹74,000 ആയി. ഗ്രാമിന് ₹50 വര്‍ധിച്ച് ഇന്നത്തെ വില ₹9,250 ആയി. ഒന്നിടവിട്ട ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കാണാനാകുന്നത്. വെള്ളിയാഴ്ചയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ശനിയാഴ്ചയും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം Read More…

Business Kerala News

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 75,000 കടക്കുമോ? മൂന്ന് ദിവസത്തിനിടെ 2800 രൂപയുടെ വർദ്ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില  സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 1560 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 74,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് വര്‍ധിച്ചത്. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി Read More…

Business Kerala News

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍; മൂന്ന് ദിവസത്തിനിടെ 1500 രൂപയുടെ കനത്ത ഇടിവ്

കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച കനത്ത ഇടിവ് നേരിട്ട സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാംദിവസവും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണവില 71,560 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ശനിയാഴ്ച സ്വര്‍ണവില ഒറ്റയടിക്ക് 1200 രൂപ താഴ്ന്നത്. 73,000ന് മുകളിലായിരുന്ന സ്വര്‍ണവില ഒറ്റയടിക്ക് 72000ല്‍ താഴെ എത്തുകയായിരുന്നു. തുടര്‍ന്നുള്ള രണ്ടുദിവസവും വില കുറയുന്ന കാഴ്ചയാണ് കണ്ടത്. മൂന്ന് ദിവസത്തിനിടെ 1500 രൂപയാണ് Read More…

Business Kerala News

സ്വര്‍ണവില വീണ്ടും ഇടിവ്; രണ്ട് ദിവസത്തിനിടെ പവന്‍ 1400 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച 1200 രൂപയും ഇന്ന് 200 രൂപയും കുറഞ്ഞതോടെ, രണ്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ മൊത്തം 1400 രൂപയുടെ ഇടിവാണ് അനുഭവപ്പെട്ടത്. ഇന്നത്തെ മാറ്റത്തോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,640 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് നിലവിലെ വില 8955 രൂപയായി. ഇടവേളക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ തൊടുമെന്ന് പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത ഇടിവ്. നേരത്തെ 73,000 രൂപ കടന്നുപോയ സ്വര്‍ണവില 72,000 Read More…

Economy Kerala News

സ്വര്‍ണവില വീണ്ടും കുതിച്ചു; രണ്ട് ദിവസത്തിനിടെ 1300 രൂപയുടെ വര്‍ധന, പവന് 72,640 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. രണ്ട് ദിവസത്തിനിടെ 1300 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 160 രൂപ ഉയര്‍ന്ന് 72,640 രൂപയായി. ഗ്രാമിന് 20 രൂപ കൂടി ഗ്രാമിന്‍റെ വില 9080 രൂപയായി. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നിന്നത്. എന്നാല്‍ Read More…

Economy Kerala News

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന: പവന് ₹200 കൂടി, ഗ്രാമിന് വില ₹8920

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ₹200 വര്‍ധിച്ച് ‌വില ₹71,360 ആയി. ഗ്രാമിന് വില ₹25 വര്‍ധിച്ച് ₹8920 ആയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വര്‍ണവില ₹71,000 മുതല്‍ ₹72,000 വരെ ഉയരുകയും കുറയുകയും ചെയ്യുന്ന പ്രവണതയാണ് വിപണിയില്‍ കാണപ്പെടുന്നത്. മേയ് 15ന് സ്വര്‍ണവില ₹68,880 ആയി ഇടിയുകയും പിന്നീട് മെച്ചപ്പെട്ട് ₹71,000 കടക്കുകയും ചെയ്തിരുന്നു. ഓഹരി വിപണിയിലെ മാറ്റങ്ങള്‍, അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ശമനം തുടങ്ങിയ അന്താരാഷ്ട്ര ഘടകങ്ങളും Read More…