Education India News Politics science Technology

ശാസ്ത്രവിഷയങ്ങളെ യുക്തിപരമായി സമീപിക്കണം: യുവ ഗവേഷകരോട് ഗുജറാത്ത് ഗവർണർ

താനെ: അന്ധവിശ്വാസങ്ങൾ ഒഴിവാക്കി ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, ആയുർവേദം തുടങ്ങിയ വിഷയങ്ങളെ യുക്തിപരവും ശാസ്ത്രീയവുമായ സമീപനത്തിലൂടെ പഠിക്കണമെന്ന് യുവ ഗവേഷകരോട് ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വിജ്ഞാൻ ദർശൻ റിസർച്ച് ഓർഗനൈസേഷൻ (VDRO) സംഘടിപ്പിച്ച ‘വേദിക് ഭാരത് യൂത്ത് തിങ്കേഴ്സ് ഡയലോഗ് 2026’ ദേശീയ സമ്മേളനത്തിൽ ‘പ്രോജക്ട് വിജ്ഞാൻ ദർശൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകണമെന്നും യഥാർത്ഥ സുസ്ഥിര വികസനത്തിന് സാങ്കേതിക പുരോഗതിയും പ്രകൃതി Read More…