Entertainment News

റെക്കോർഡ് തകർത്തു എംപുരാൻ ! അഡ്വാൻസ് ബുക്കിങ്ങിൽ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ പുതിയ റെക്കോർഡ്

ലോകമെമ്പാടുമുള്ള ആരാധകർ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രം “എംപുരാൻ” റിലീസിന് മുന്നോടിയായി റെക്കോർഡുകൾ തകർക്കുന്നു. അഡ്വാൻസ് ബുക്കിങ്ങ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ചിത്രം ആയി എംപുരാൻ മാറി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ടിക്കറ്റ് ബുക്കിങ് ഒറ്റ നിമിഷംകൊണ്ടുതന്നെ വലിയ ആവേശമാകുകയായിരുന്നു. ബുക്ക് മൈ ഷോ അടക്കമുള്ള ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്‌ഫോമുകളിൽ ആരാധകരുടെ ഒഴുക്ക് പെരുകിയപ്പോൾ, 96,140 ടിക്കറ്റുകൾ വെറും ഒരു മണിക്കൂറിനുള്ളിൽ വിറ്റഴിക്കപ്പെട്ടു. ഇതോടെ, വിജയ്‌യുടെ “ലിയോ”, Read More…