വടക്കൻ ബംഗ്ലാദേശിൽ നിപ വൈറസ് ബാധിച്ച് ഒരു സ്ത്രീ മരിച്ചതായി ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചു. ഇതോടെ ഏഷ്യയിലെ നിരവധി രാജ്യങ്ങളിൽ വിമാനത്താവളങ്ങളിൽ ആരോഗ്യ പരിശോധനകൾ കർശനമാക്കി. നേരത്തെ പശ്ചിമ ബംഗാളിൽ രണ്ട് നിപ മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, മേഖല മുഴുവൻ ആരോഗ്യ ജാഗ്രതയിലാണ്. 40–50 വയസ്സിനിടയിലുള്ള സ്ത്രീയാണ് പനി, തലവേദന എന്നിവയെ തുടർന്ന് ഹൈപ്പർസലൈവേഷൻ, ദിശാബോധം നഷ്ടപ്പെടൽ, ഹൃദയാഘാതം തുടങ്ങിയ ഗുരുതര ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ചികിത്സയ്ക്കിടെ ഒരാഴ്ചയ്ക്കുശേഷമാണ് മരണം സംഭവിച്ചത്. മരണത്തിന് ഒരു Read More…
Tag: bangaladesh
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎന്‍പി നേതാക്കള്‍ അറിയിച്ചു. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്. അന്തരിച്ച ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാനാണ് ഭര്‍ത്താവ്. നവംബർ 23 മുതൽ ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഖാലിദ സിയ. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഡിസംബർ 11 Read More…



