Agriculture Business Economy Farming India International Kerala News

ഇടുക്കിയിലും വയനാട്ടിലും മാത്രം ഒതുങ്ങില്ല ഏലം കൃഷി; തൃശൂരിൻ്റെ മണ്ണിലും വിജയഗാഥ തീർത്ത് സോജിമോൻ

18 ഏക്കറിൽ 65-ലേറെ പഴവർഗങ്ങൾ, 45 ഇനം മാവുകൾ; സമ്മിശ്രകൃഷിയിലൂടെ വേറിട്ട മാതൃകയാകുന്ന ചാത്തൻചിറയിലെ കർഷകൻ ഇടുക്കിയുടെയും വയനാടിന്റെയും തണുത്ത കാലാവസ്ഥയിൽ മാത്രം സാധ്യമെന്ന് കരുതിയിരുന്ന ഏലം കൃഷി തൃശൂരിന്റെ മണ്ണിലും വിജയകരമായി പരീക്ഷിച്ച് ശ്രദ്ധ നേടുകയാണ് വടക്കാഞ്ചേരിക്കടുത്തുള്ള ചാത്തൻചിറ സ്വദേശി സോജിമോൻ ആന്റണി. കൃഷിയോടുള്ള താൽപര്യവും നിരന്തരമായ പരീക്ഷണങ്ങളും കൈമുതലാക്കി 18 ഏക്കറോളം വരുന്ന കൃഷിയിടത്തെ വൈവിധ്യമാർന്ന കാർഷിക ലോകമാക്കി മാറ്റിയിരിക്കുകയാണ് ഈ കർഷകൻ. 65-ലേറെ ഇനം പഴവർഗങ്ങൾ, 45-ലധികം ഇനം മാവുകൾ, വിവിധയിനം കുരുമുളക്, Read More…