Health Kerala News Politics

ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കോഴി അറവ് സംസ്കരണ പ്ലാൻ്റിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വരയ്ക്കലിൽ പ്രതിഷേധാഗ്നി

കോഴിക്കോട് : ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ജന ജീവിതം ദുരിതത്തിലാക്കുന്ന കോഴി അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെസ്റ്റ്ഹിൽ കോഴി അറവ് മാലിന്യ സംസ്കരണ പ്ലാൻ്റ് വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ വരയ്ക്കൽ ബലിതർപ്പണ ഭൂമിയിൽ സംഘടിപ്പിച്ച പ്രതിഷേധാഗ്നി മനുഷ്യാവകാശ പ്രവർത്തകനും അഴിമതി വിരുദ്ധ ജനകീയ മുന്നണി കൺവീനറുമായ കെ.പി. സത്യകൃഷ്‌ണൻ ഉദ്ഘടനം ചെയ്തു പവിത്രമായ വരയ്ക്കൽ ക്ഷേത്രം, ബലിതർപ്പണ ഭുമി, നൂറ് കണക്കിനാളുകൾ തിങ്ങി താമസിക്കുന്ന ശാന്തിനഗർ കോളനി, എൻ.സി.സി ഹെഡ് കോട്ടർ, Read More…

Health Kerala News Politics

കോഴി അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ ജനകീയ പ്രതിഷേധം

കോഴിക്കോട് : വരയ്ക്കൽ ക്ഷേത്രവും ബലിതർപ്പണ ഭൂമിയും പ്രദേശത്തെ മാലിന്യമാക്കുന്നതും ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയായതുമായ കോഴി അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ കോഴി മാലിന്യ സംസ്കരണ പ്ലാൻ്റ് വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം നടത്തി. ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഗേറ്റിൽ നടന്ന ജനകീയ പ്രതിഷേധംഅഴിമതി വിരുദ്ധ ജനകീയ മുന്നണി ചെയർപേഴ്‌സൺ അഡ്വ: കെ. ആനന്ദ കനകം ഉദ്ഘാടനം ചെയ്തു. 14 സെൻ്റ് സ്ഥലത്ത് പൂർണ്ണമായും നിയമം ലംഘിച്ച് സ്ഥാപിക്കുന്ന പ്ലാൻ്റിന് അനുമതി നൽകാനുള്ള Read More…