ചെന്നൈ: നടൻ ധനുഷ് മുന്നോട്ടുവച്ച പകർപ്പവകാശ ലംഘന ആരോപണത്തിൽ മറുപടിയുമായി നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ അഭിഭാഷകൻ. “നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ” എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് വിവാദം. ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഹൈക്കോടതിയെ സമീപിച്ച്, “നാനും റൗഡി താൻ” എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചുവെന്ന് ആരോപിച്ചിരുന്നു. ധനുഷ് നിർമ്മാതാവ് ആയ ചിത്രത്തിൽ, ഡോക്യുമെന്ററി സംഘത്തിനും നിർമാണത്തിനും പാട്ടുകളും ചിത്രീകരണ വിഡിയോയും ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നയൻതാരയുടെ Read More…
Tag: dhanush
ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി
ചെന്നൈ: നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വിവാഹമോചിതരായി. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ച് ഇരുവരും അറിയിച്ചതിനെ തുടർന്ന് ചെന്നൈ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. ഇന്ന് വിവാഹമോചനം അംഗീകരിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട അവസാന ഹിയറിംഗ് ഈ മാസം 21ന് നടന്നിരുന്നു. തനിക്ക് ഇതിനു മുമ്പ് മൂന്ന് തവണ ഹിയറിംഗിൽ ഇരുവരും ഹാജരായിരുന്നില്ല. 2022 ജനുവരിയിൽ സംയുക്ത പ്രസ്താവനയിലൂടെ ധനുഷും ഐശ്വര്യയും വേർപിരിയുന്ന കാര്യം അറിയിച്ചിരുന്നു. 2004 നവംബറിൽ വിവാഹിതരായ ഇരുവരും Read More…
നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്ററിയിലെ വിവാദ ദൃശ്യങ്ങൾ; നയൻതാരക്കും വിഘ്നേഷ് ശിവനും എതിരെ ധനുഷ് കേസ് ഫയൽ ചെയ്തു
ചെന്നൈ: നടൻ-നിർമ്മാതാവായ ധനുഷ്, നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാരയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നിയമനടപടി ആരംഭിച്ചു. നാനും റൗഡിയുതാൻ എന്ന 2015-ൽ പുറത്തിറങ്ങിയ സിനിമയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിനാണ് കേസ് ഫയൽ ചെയ്തത്. ധനുഷിന്റെ വണ്ടർബാർ ഫിലിംസിന്റെ നിർമാണത്തിൽ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രം നയൻതാരയുടെ കരിയറിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ്. എന്നാൽ, ചിത്രത്തിലെ ദൃശ്യങ്ങൾ തന്റെ അനുമതിയില്ലാതെ നയൻതാരയുടെ ജീവചരിത്രം അവതരിപ്പിക്കുന്ന ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതായി ധനുഷ് ആരോപിച്ചു. കേസിൽ ധനുഷ് ഡോക്യുമെന്ററിയിൽ നിന്ന് ഈ ദൃശ്യങ്ങൾ Read More…
നയൻതാരയും ധനുഷും ഒരേ വേദിയിൽ; പക്ഷേ പരസ്പരം മുഖം കൊടുക്കാതെ
ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഇഡ്‌ലി കട’യുടെ നിർമ്മാതാവായ ആകാശ് ഭാസ്‌കരന്റെ വിവാഹ ചടങ്ങിൽ വച്ചാണ് രണ്ട് താരങ്ങളും ഒന്നിച്ചെത്തിയത്. എന്നാൽ, പരസ്പരം മുഖം കൊടുത്തില്ല. കഴിഞ്ഞ ദിവസം, നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയിൽ തന്റെ സിനിമയുടെ ഒരു ഭാഗം ഉൾപ്പെടുത്തിയതിന് ധനുഷ് നയൻതാരയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ നയൻതാര, സോഷ്യൽ മീഡിയയിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും ഒരേ വേദിയിൽ എത്തിയതെന്നത് ശ്രദ്ധേയമാണ്. വിഘ്‌നേഷ് Read More…
ധനുഷ്-നയൻതാര നേർക്കുനേർ: ’24 മണിക്കൂറിനകം ദൃശ്യങ്ങൾ നീക്കം ചെയ്യണം, അല്ലെങ്കിൽ 10 കോടി നഷ്ടപരിഹാരവും നിയമനടപടിയും’: നടൻ ധനുഷ്
ചെന്നൈ: നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കിയ ഡോക്യുമെന്ററിയിൽ നിന്ന് “നാനും റൗഡി താൻ” സിനിമയുടെ ബിഹൈന്‍ഡ് ദി സീൻസ് ദൃശ്യങ്ങൾ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നു ആവശ്യപ്പെട്ട് നടൻ ധനുഷ്. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം, നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും എതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകൻ അറിയിച്ചു. “സിനിമയുടെ നിർമാതാവായ ധനുഷിനാണ് എല്ലാ നിയമപരമായ അവകാശങ്ങളും,” ധനുഷിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. “ബിഹൈന്‍ഡ് ദി സീൻസ് ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാൻ ആരെയും Read More…
3 സെക്കൻഡിന് 10 കോടിയുടെ നഷ്ടപരിഹാരം! നടൻ ധനുഷിനെതിരെ നയൻതാരയുടെ കടുത്ത പരസ്യ വിമർശനം
ചെന്നൈ: കോളിവുഡ് ലോകത്ത് വീണ്ടും വമ്പൻ താരമത്സരം! നടൻ ധനുഷിനെതിരെ തുറന്നപ്രതികാരവുമായി നടി നയൻതാര രംഗത്തെത്തി. ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ദൃശ്യങ്ങൾ, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ ഉപയോഗിക്കാനായി ധനുഷ് എന്ഒസി നൽകിയില്ലെന്നാണ് നയൻതാര പറയുന്നത്. നയൻതാര തന്റെ പുതിയ ഡോക്യുമെന്ററി ‘നയൻതാര ബിയോണ്ട് ദ ഫെയർറ്റേൽ’ന്റെ റിലീസിനു മുന്നോടിയായി, ധനുഷിന്റെ 3 സെക്കൻഡ് ദൃശ്യത്തിന് 10 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി തുറന്നു പറഞ്ഞിരുന്നു. “ധനുഷിന്റെ മുഖം ഓഡിയോ ലോഞ്ചുകളിൽ കാണുന്നവയല്ല. അദ്ദേഹം മുഖംമൂടിയ ജീവിയാണ്,” Read More…






