ചെന്നൈ: കേന്ദ്രസർക്കാർ നിർദേശിച്ച മണ്ഡല പുനർനിർണയ (Delimitation) നടപടിയും അത് തമിഴ്നാടിന് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചു. ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ചെന്നൈയിലെ കലൈവാണർ അരങ്ങത്തിൽ യോഗം ചേരും. കേന്ദ്രത്തിൻ്റെ നിർദിഷ്ട മണ്ഡല പുനർനിർണയ നടപടിയും അതുവഴി സംസ്ഥാനത്തിൻ്റെ പാർലമെൻ്ററി പ്രാതിനിധ്യത്തിന് ഉണ്ടാകാനിടയുള്ള മാറ്റങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, യോഗം ഡിഎംകെ എംപിമാർ ബഹിഷ്‌കരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തമിഴ്നാട് Read More…
Tag: DMK
വാക്ക് പാലിച്ച് സ്റ്റാലിൻ; കമൽഹാസൻ രാജ്യസഭയിലേക്ക്
ചെന്നൈ: തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവാകുന്ന രാജ്യസഭാ സീറ്റ് മക്കൾ നീതി മയ്യം (എംഎൻഎം) നേതാവ് കമൽഹാസന് നൽകാൻ ഡിഎംകെ തീരുമാനിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശപ്രകാരം മന്ത്രി ശേഖർ ബാബു കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി. എംഎൻഎം ജനറൽ സെക്രട്ടറി എ. അരുണാചലും ചർച്ചയിൽ പങ്കെടുത്തു. കമൽഹാസൻ മത്സരിച്ചാൽ മാത്രമേ സീറ്റ് നൽകൂവെന്ന് ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഡിഎംകെയ്ക്ക് രാജ്യസഭയിലേക്ക് നാലുപേരെ വരെ വിജയിപ്പിക്കാനാകുമെന്ന് കണക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് പിന്തുണ നൽകാൻ കമൽഹാസൻ കോയമ്പത്തൂരിൽ Read More…



