Entertainment News

നയൻതാര-ധനുഷ് പകർപ്പവകാശ തർക്കം: ഡോക്യുമെന്ററി ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതെന്ന് നയൻതാര

ചെന്നൈ: നടൻ ധനുഷ് മുന്നോട്ടുവച്ച പകർപ്പവകാശ ലംഘന ആരോപണത്തിൽ മറുപടിയുമായി നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ അഭിഭാഷകൻ. “നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ” എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് വിവാദം. ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഹൈക്കോടതിയെ സമീപിച്ച്, “നാനും റൗഡി താൻ” എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചുവെന്ന് ആരോപിച്ചിരുന്നു. ധനുഷ് നിർമ്മാതാവ് ആയ ചിത്രത്തിൽ, ഡോക്യുമെന്ററി സംഘത്തിനും നിർമാണത്തിനും പാട്ടുകളും ചിത്രീകരണ വിഡിയോയും ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നയൻതാരയുടെ Read More…

Entertainment News

നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്ററിയിലെ വിവാദ ദൃശ്യങ്ങൾ; നയൻതാരക്കും വിഘ്നേഷ് ശിവനും എതിരെ ധനുഷ് കേസ് ഫയൽ ചെയ്തു

ചെന്നൈ: നടൻ-നിർമ്മാതാവായ ധനുഷ്, നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാരയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നിയമനടപടി ആരംഭിച്ചു. നാനും റൗഡിയുതാൻ എന്ന 2015-ൽ പുറത്തിറങ്ങിയ സിനിമയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിനാണ് കേസ് ഫയൽ ചെയ്തത്. ധനുഷിന്റെ വണ്ടർബാർ ഫിലിംസിന്റെ നിർമാണത്തിൽ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രം നയൻതാരയുടെ കരിയറിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ്. എന്നാൽ, ചിത്രത്തിലെ ദൃശ്യങ്ങൾ തന്റെ അനുമതിയില്ലാതെ നയൻതാരയുടെ ജീവചരിത്രം അവതരിപ്പിക്കുന്ന ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതായി ധനുഷ് ആരോപിച്ചു. കേസിൽ ധനുഷ് ഡോക്യുമെന്ററിയിൽ നിന്ന് ഈ ദൃശ്യങ്ങൾ Read More…

Entertainment News

3 സെക്കൻഡിന് 10 കോടിയുടെ നഷ്ടപരിഹാരം! നടൻ ധനുഷിനെതിരെ നയൻതാരയുടെ കടുത്ത പരസ്യ വിമർശനം

ചെന്നൈ: കോളിവുഡ് ലോകത്ത് വീണ്ടും വമ്പൻ താരമത്സരം! നടൻ ധനുഷിനെതിരെ തുറന്നപ്രതികാരവുമായി നടി നയൻതാര രംഗത്തെത്തി. ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ദൃശ്യങ്ങൾ, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ ഉപയോഗിക്കാനായി ധനുഷ് എന്ഒസി നൽകിയില്ലെന്നാണ് നയൻതാര പറയുന്നത്. നയൻതാര തന്റെ പുതിയ ഡോക്യുമെന്ററി ‘നയൻതാര ബിയോണ്ട് ദ ഫെയർ‌റ്റേൽ’ന്റെ റിലീസിനു മുന്നോടിയായി, ധനുഷിന്റെ 3 സെക്കൻഡ് ദൃശ്യത്തിന് 10 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി തുറന്നു പറഞ്ഞിരുന്നു. “ധനുഷിന്റെ മുഖം ഓഡിയോ ലോഞ്ചുകളിൽ കാണുന്നവയല്ല. അദ്ദേഹം മുഖംമൂടിയ ജീവിയാണ്,” Read More…