Court Education India Kerala Law News Politics

ഭരണഘടനാ ദിനാഘോഷം നവംബർ 26ന്; അംബേദ്കർ ഫൗണ്ടേഷൻ പരിപാടികൾ സംഘടിപ്പിക്കും

ന്യൂഡൽഹി: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഡോ. അംബേദ്കർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നവംബർ 26ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇൻ്റർനാഷണൽ സെൻ്ററിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് യു.യു. ലളിത് ഭരണഘടനയുടെ ആമുഖം വായിക്കുകയും ‘ഭരണഘടനാ ഭരണം, ഡോ. ബി.ആർ. അംബേദ്കറുടെ പൈതൃകം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയും ചെയ്യും. കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ സഹമന്ത്രിമാരായ രാംദാസ് അത്താവാലെ, ബി.എൽ. വർമ്മ എന്നിവരും ചടങ്ങിൽ Read More…