Kerala News

ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള ബ്രോഷർ പ്രകാശനം ചെയ്തു

ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള (IEFK) രണ്ടാം പതിപ്പിന്റെ ബ്രോഷർ പ്രകാശനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഇ എം സി ഡയറക്ടർ ഡോ.ആർ ഹരികുമാറിന് നൽകി നിർവഹിച്ചു. ഊർജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7, 8, 9 തീയതികളിൽ തിരുവനന്തപുരത്താണ്  ഊർജ മേള നടക്കുന്നത്. നവീന ഊർജ മാതൃകകളുടെ പ്രദർശനങ്ങൾ, ഇലക്ട്രിക് വാഹനങ്ങളുടെ റാലി, ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ അന്തർദേശീയ തലത്തിലെ പ്രമുഖർ സ്ഥാപനങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളുടെയും നൂതനാശയങ്ങളുടെയും അവതരണം,സെമിനാറുകൾ, ക്വിസ് ബിസിനസ്സ് മീറ്റുകൾ Read More…