മൃഗസംരക്ഷണ വകുപ്പ് തൃശൂർ ജില്ലാ ഫാം ഡോക്യുമെൻ്റേഷൻ അവാർഡ് കരസ്ഥമാക്കി ഇന്ത്യൻ വാർത്ത ചാനൽ. ശ്രുതി എ എസ് പ്രസിദ്ധീകരിക്കുന്ന കൃഷിയിടം പരിപാടിയാണ് അവാർഡിനർഹമായത്. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ ജില്ലാ തലത്തിലുള്ള മികച്ച ക്ഷീരകർഷക, സമ്മിശ്ര കർഷക അവാർഡ് വിതരണം നടത്തി. അവാർഡ് ചടങ്ങിൻ്റെ ഉദ്ഘാടനം സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. സിന്ധു കെ നിർവഹിച്ചു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. വി. എം. ഹാരിസിൻ്റെ അധ്യക്ഷതയിൽ തൃശ്ശൂർ പിഡബ്ല്യുഡി Read More…


