Education Kerala News

ഒന്നാം ക്ലാസില്‍ കുട്ടികളുടെ എണ്ണം 16,510 കുറഞ്ഞു; ജനന നിരക്കിലെ കുറവാണ് കാരണം: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാംക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം കുറവാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വര്‍ഷം 2,50,986 കുട്ടികള്‍ ഒന്നാംക്ലാസില്‍ പ്രവേശിച്ചിരുന്നെങ്കില്‍ ഇത്തവണ 2,34,476 പേരാണ് പ്രവേശിച്ചത് — 16,510 കുട്ടികളുടെ കുറവ്. ജനന നിരക്കില്‍ വന്ന കുറവാണ് ഇതിന് പിന്നിലെ പ്രധാന കാരണം എന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ വിശദീകരണം. 2020-ല്‍ ജനിച്ച കുട്ടികളാണ് ഈ അധ്യയനവര്‍ഷം ഒന്നാംക്ലാസില്‍ പ്രവേശിച്ചത്. ആ വര്‍ഷത്തെ ജനന നിരക്ക് 12.77 ആയിരുന്നു.  2025ല്‍ പത്താം Read More…