കേരള ഹെൽത്ത് ക്ലബ് ഓർഗനൈസഷൻ തൃശൂർ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി എസ് രഞ്ജിത്തിനെ ജില്ലാപ്രസിഡന്റായും, സെക്രട്ടറിയായി യാമിനി സി കെ യും തെരഞ്ഞെടുത്തു. കേരള ഹെൽത്ത് ക്ലബ് ഓർഗനൈസേഷൻ തൃശൂർ ജില്ലാ ജനറൽ ബോഡി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വിജയമോഹൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലിൽ വെച്ച് ജില്ലാ പ്രസിഡന്റ് സി എസ് രഞ്ജിത്തിന്റെ അധ്യക്ഷതയിൽ കൂടി. സെക്രട്ടറി ബിജു ജോസഫ് ഏവരെയും സ്വാഗതം ചെയ്തു. 2 ആഴ്ച മെമ്പർഷിപ് ക്യാമ്പയിൻ Read More…


