ലഖ്‌നൗ: മയക്കുമരുന്ന് കടത്തിനെതിരെ നിർണായക നടപടി സ്വീകരിച്ച് സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്‌സ് (CBN). ‘ഓപ്പറേഷൻ ബ്ലാക്ക് ഹോക്ക്’ എന്ന പേരിൽ നടത്തിയ തുടർച്ചയായ പരിശോധനകളിൽ ലഖ്‌നൗവിന് സമീപത്തുനിന്ന് ആകെ 18.64 കിലോഗ്രാം ക്രൂഡ് ഹെറോയിൻ പിടികൂടി. അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ മൂന്ന് പ്രധാന അംഗങ്ങളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്ന് എത്തിച്ച മയക്കുമരുന്ന് ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായി കടത്തിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. വടക്കുകിഴക്കൻ മേഖലയിൽനിന്ന് Read More…
Tag: heroine
മയക്കുമരുന്നിൻ്റെ പ്രവേശന കവാടമായി ഗുജറാത്ത് മാറി: കെജ്‌രിവാൾ
ബിജെപി ഭരിക്കുന്ന ഗുജറാത്ത് രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്തിൻ്റെ പ്രധാന പ്രവേശന കവാടമായി മാറിയെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. പഞ്ചാബ് സ്റ്റേറ്റ് ട്രേഡേഴ്‌സ് കമ്മീഷൻ യോഗത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആം ആദ്മി പാർട്ടി പഞ്ചാബിൽ അധികാരത്തിലെത്തിയപ്പോൾ 70 ശതമാനം മയക്കുമരുന്നും പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴിയും 30 ശതമാനം ഗുജറാത്ത് വഴിയുമാണ് എത്തിയിരുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയെന്നും 70 Read More…


