Business Economy India Medical News Program

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ജിന്ദ്: ഹരിയാണയിലെ ജിന്ദിൽ നിന്ന് സോണിപട്ടിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തിൻ്റെ റെയിൽവേ ചരിത്രത്തിലെ നാഴികക്കല്ലാണ് ഇതെന്നും ഹൈഡ്രജൻ റെയിൽ സാങ്കേതികവിദ്യയിൽ ഇന്ത്യ പുതിയ യുഗത്തിലേക്ക് കടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹൈഡ്രജൻ ട്രെയിനിൻ്റെ പ്രവർത്തനം ആരംഭിച്ചതോടെ ഇന്ത്യ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ നിരയിലേക്കാണ് എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്റ്റീം എൻജിനുകളിൽ നിന്ന് ഡീസൽ, ഇലക്ട്രിക് ട്രെയിനുകളിലേക്കും ഇപ്പോൾ Read More…

India News

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ട്രാക്കിലേക്ക്, ജനുവരി 26ന് പരീക്ഷണയോട്ടം

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഈ മാസം 26ന് പരീക്ഷണയോട്ടം നടത്തും. നോര്‍ത്തേണ്‍ റെയില്‍വേയിലെ ജിന്ദ് -സോനിപത്ത് സ്റ്റേഷനുകള്‍ക്കിടയില്‍ 90 കിലോമീറ്റര്‍ ദൂരത്തിലാണ് രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. തദ്ദേശീയമായി വികസിപ്പിച്ച ട്രെയിനിന്റെ പരീക്ഷണയോട്ടത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോകത്ത് ആകെ 5 രാജ്യങ്ങളില്‍ മാത്രമാണു നിലവില്‍ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ്. ബ്രോഡ് ഗേജില്‍ ലോകത്തെ ഏറ്റവും നീളം കൂടിയ ട്രെയിനാണ് ഇന്ത്യയിലേത്. 10 കോച്ചുകള്‍. Read More…