കൊൽക്കത്ത: ഇന്ത്യൻ നാവികസേനയ്ക്കായി തദ്ദേശീയമായി രൂപകൽപ്പന ചെയ്ത മൂന്ന് കപ്പലുകൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് ഐഎൻഎസ് ദുനഗിരി, ഐഎൻഎസ് സൻഷോദക്, ഐഎൻഎസ് അഗ്രായ് എന്നീ കപ്പലുകളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. 75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച കപ്പലുകൾ ഇന്ത്യയുടെ പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാവികസേനയുടെ പ്രവർത്തനശേഷിയും സമുദ്ര സുരക്ഷയും തീരദേശ പ്രതിരോധവും ശക്തിപ്പെടുത്താൻ ഈ കപ്പലുകൾ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 200-ലധികം എംഎസ്എംഇകളുടെ പങ്കാളിത്തത്തോടെയാണ് കപ്പലുകൾ Read More…
Tag: ins dunagiri
യോഗാ ദിനമാഘോഷിക്കാൻ പ്രധാനമന്ത്രി ബംഗാളിലെത്തും
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 20, 21 തീയതികളിൽ പശ്ചിമ ബംഗാൾ സന്ദർശിക്കും. പശ്ചിമബംഗാൾ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനൊപ്പം വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 23-ാം ഗഡു വിതരണം ചെയ്യുകയും ചെയ്യും. ഹൂഗ്ലി ജില്ലയിലെ താരകേശ്വറിൽ നടക്കുന്ന ചടങ്ങിൽ റെയിൽവേ, കൃഷി, മത്സ്യബന്ധനം, ഗ്രാമവികസനം തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികൾക്ക് തുടക്കമിടും. രാജ്യത്തെ 9.44 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് ₹18,880 കോടിയിലധികം രൂപയുടെ പിഎം-കിസാൻ ധനസഹായവും വിതരണം ചെയ്യും. ജൂൺ 21-ന് Read More…



