India International Kerala News Politics

ട്രംപ്- മോദി ഫോൺ സംഭാഷണത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫോൺ സംഭാഷണത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്. ഇന്ത്യ-അമേരിക്ക ബന്ധവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ സംഭാഷണത്തിൽ ചർച്ചയായോ എന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ട്രംപിനെ പ്രധാനമന്ത്രി തൻ്റെ ‘നല്ല സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ചതിനെയും കോൺഗ്രസ് ജനറൽ സെക്രട്ടറി ഇൻചാർജ് കമ്മ്യൂണിക്കേഷൻസ് ജയറാം രമേശ് വിമർശിച്ചു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക സ്വീകരിച്ച നടപടികളിലും ഇറാനുമായുള്ള ഇന്ത്യയുടെ സാമ്പത്തിക ബന്ധത്തിലും രാജ്യത്തിന്റെ ആശങ്കകൾ Read More…

India News

കോരാപുട്ടിൽ ബോക്‌സൈറ്റ് ഖനന പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം

ന്യൂഡൽഹി: ഒഡീഷയിലെ കോരാപുട്ട് ജില്ലയിൽ ബോക്‌സൈറ്റ് ഖനന പദ്ധതിക്കെതിരെ ഗ്രാമവാസികൾ നടത്തുന്ന പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. നിയമങ്ങൾ ലംഘിച്ച് ഖനന പദ്ധതികൾക്ക് അനുമതി നേടാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് കോൺഗ്രസ് ആരോപിച്ചു. ജനങ്ങളുടെ പ്രതിഷേധങ്ങൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്നതെന്തുകൊണ്ടാണെന്ന് കേന്ദ്ര ഗോത്രകാര്യ മന്ത്രി ജുവൽ ഓറം പരിശോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോരാപുട്ടിലെ ഗ്രാമവാസികൾ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ബോക്‌സൈറ്റ് ഖനനത്തിന് അനുമതി Read More…

India News Politics

ഗ്രേറ്റ് നിക്കോബാർ പ്രോജക്ടിൽ ആശങ്കയറിയിച്ച് ജയറാം രമേശ്

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജയറാം രമേശ് രംഗത്ത്. പട്ടിക വർഗ വകുപ്പ് മന്ത്രി ജുവൽ ഓറംക്ക് അയച്ച കത്തിൽ, വനാവകാശ നിയമം 2006 (Forest Rights Act) പൂർണമായും നടപ്പാക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതിയെക്കുറിച്ച് മേയ് 13ന് അയച്ച കത്തിനുള്ള മറുപടിയിലാണ് ജയറാം രമേശ് പ്രതികരിച്ചത്. പ്രാദേശിക ആദിവാസി സമൂഹങ്ങൾക്ക് നിയമം ഉറപ്പുനൽകുന്ന അവകാശങ്ങൾ മനപ്പൂർവം അവഗണിക്കുന്നതിന് ന്യായീകരണം കണ്ടെത്താനുള്ള ശ്രമം Read More…