ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ആദ്യമായി ഡ്രോൺ ഉപയോഗിച്ച് ഹിമാചൽ പ്രദേശിലെ റിഹർധാറിലേക്ക് ദേശീയപതാക എത്തിച്ച് തപാൽ വകുപ്പ്. മാണ്ഡി ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്ന് റിഹർധാറിലേക്കാണ് ഡ്രോൺ വഴി ദേശീയപതാക എത്തിച്ചത്. കേന്ദ്ര കമ്മ്യൂണിക്കേഷൻസ്, വടക്കുകിഴക്കൻ മേഖല വികസന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പദ്ധതിക്ക് വിർച്വലായി തുടക്കം കുറിച്ചത്. മാണ്ഡി ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്ന് ഡ്രോൺ പറന്നുയരുന്നത് മന്ത്രി തത്സമയം വീക്ഷിക്കുകയും തപാൽ ഉദ്യോഗസ്ഥരുമായും ഡ്രോൺ ഓപ്പറേറ്ററുമായും ആശയവിനിമയം നടത്തുകയും ചെയ്തു. ദേശാഭിമാനവും പൊതുസേവനവും Read More…
Tag: jyothiradithya scindia
12 വർഷം, കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം മാറി: ജ്യോതിരാദിത്യ സിന്ധ്യ
റോഹ്തക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കഴിഞ്ഞ 12 വർഷത്തിനിടെ വികസനത്തിന് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചുവെന്ന് ജ്യോതിരാദിത്യ സിന്ധ്യം. വികസനത്തിന് പുറമെ കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങളാണ് എൻഡിഎ സർക്കാർ മൂലം ഉണ്ടായതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. എൻഡിഎ സർക്കാർ 12 വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി റോഹ്തക്കിൽ സംഘടിപ്പിച്ച ‘വികസിത് ഭാരത് സങ്കൽപ് സമ്മേളൻ’ പരിപാടിയിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദരിദ്രർ, കർഷകർ, യുവാക്കൾ, സ്ത്രീകൾ തുടങ്ങിയ സമൂഹത്തിലെ Read More…



