Kerala News Sports

പാലക്കാട്ട് 30 കോടി രൂപ മുടക്കി ഭീമൻ ക്രിക്കറ്റ് സ്റ്റേഡിയം; കേരള ക്രിക്കറ്റ് അസോസിയേഷന്റെ വമ്പൻ കായിക പദ്ധതി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പാലക്കാട് ജില്ലയില്‍ ഭീമൻ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു . 30 കോടി രൂപ ചെലവിൽ നിർമിക്കപ്പെടുന്ന സ്പോർട്സ് ഹബ് സ്റ്റേഡിയം മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീ ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കർ സ്ഥലത്താണ് നിർമിക്കപ്പെടുന്നത്. ഈ പുതിയ കായിക പദ്ധതിയിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകളും ഫ്ലഡ് ലൈറ്റുകളും ക്ലബ് ഹൗസ്, നീന്തൽ കുളം, ബാസ്കറ്റ്ബോൾ, ഫുട്ബോൾ മൈതാനങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ കായിക സൗകര്യങ്ങൾ ഉണ്ടായിരിക്കും. 33 Read More…