Kerala News Politics

കേരളത്തിൻ്റെ സമകാലിക സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം: പ്രീണന രാഷ്ട്രീയവും വെല്ലുവിളികളും..

കേരളത്തിൻ്റെ സാമൂഹിക ചരിത്രത്തിൽ കഴിഞ്ഞ കുറച്ചുകാലമായി നിലനിൽക്കുന്ന രാഷ്ട്രീയ സമവാക്യങ്ങളും ഭരണപരമായ നയങ്ങളും വലിയ രീതിയിലുള്ള ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനത്തോടും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തോടും കൂടി കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ മുന്നണികൾ തങ്ങളുടെ വോട്ടുബാങ്ക് സുരക്ഷിതമാക്കുന്നതിനായി ചില പ്രത്യേക തന്ത്രങ്ങൾ രൂപീകരിക്കാൻ തുടങ്ങി. ഇതിൻ്റെ ഭാഗമായി രൂപംകൊണ്ട വിവിധ സമിതികളുടെയും കമ്മീഷനുകളുടെയും ശുപാർശകൾ നടപ്പിലാക്കപ്പെട്ടതോടുകൂടി ഭരണകൂട നയങ്ങളിൽ പ്രകടമായ ചില മാറ്റങ്ങൾ വന്നുതുടങ്ങി. ഇത് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അസമത്വ ബോധവും ആശങ്കകളും Read More…

Kerala News Politics

വി.എസ്. അച്യുതാനന്ദൻ്റെ ഒന്നാം ചരമവാർഷികം; പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തെ നിർവചിച്ച നേതാവായിരുന്നു വി.എസ്. അച്യുതാനന്ദനെന്നും അദ്ദേഹത്തിൻ്റെ പ്രവർത്തികൾ തലമുറകളെ ഇന്നും പ്രചോദിപ്പിക്കുന്നതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി വിജയൻ അനുസ്മരണം പങ്കുവെച്ചത്. വി.എസ്. അച്യുതാനന്ദൻ ഒരു വ്യക്തി മാത്രമല്ല, കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു കാലഘട്ടത്തിൻ്റെ പ്രതീകമാണെന്നും അദ്ദേഹത്തിൻ്റെ ഓർമ്മകൾ കേരളത്തിൻ്റെ സാമൂഹിക മനസ്സാക്ഷിയെ ഉണർത്തുന്ന ശക്തിയായി ഇന്നും Read More…

Kerala News Politics

കേരളത്തിൽ കുറ്റകൃത്യങ്ങളും ക്രിമിനൽവത്കരണവും വർദ്ധിക്കുന്നത് എന്തുകൊണ്ട്? ഒരു സാമൂഹിക-സാംസ്കാരിക വിശകലനം

സാംസ്കാരിക പ്രബുദ്ധതയുടെ വിളനിലമെന്ന് നാം അഭിമാനത്തോടെ വിളിച്ചിരുന്ന കേരളം ഇന്ന് ഭയപ്പെടുത്തുന്ന ഒരു വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ശാന്തസുന്ദരമായ നമ്മുടെ സാമൂഹിക അന്തരീക്ഷത്തിലേക്ക് അക്രമത്തിൻ്റെയും കൊലപാതകങ്ങളുടെയും ലഹരി മാഫിയകളുടെയും കരിനിഴൽ വീണുകഴിഞ്ഞു. കൊലപാതകം, സ്ത്രീപീഡനം, കൊള്ള, ഗുണ്ടായിസം, ക്വട്ടേഷൻ ആക്രമണങ്ങൾ എന്നിവയെക്കുറിച്ചുള്ള വാർത്തകൾ കേൾക്കാതെ ഇന്ന് മലയാളിക്കൊരു ദിവസം പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. നൂറു ശതമാനം സാക്ഷരതയും ഉയർന്ന വിദ്യാഭ്യാസ നിലവാരവുമുള്ള ഒരു സംസ്ഥാനത്ത് എന്തുകൊണ്ടാണ് ക്രിമിനലുകളുടെ എണ്ണവും കുറ്റകൃത്യങ്ങളുടെ ക്രൂരതയും ഇത്രത്തോളം വർദ്ധിക്കുന്നത് Read More…

Kerala News Politics

നാട്ടിക എംഎൽഎ സിസി മുകുന്ദൻ ബിജെപിയിൽ

സിപിഐ വിട്ട സി.സി. മുകുന്ദൻ എംഎല്‍എ ബിജെപിയിൽ ചേർന്നു. ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് സി.സി. മുകുന്ദൻ അംഗത്വം സ്വീകരിച്ചത്. ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 40 വർഷക്കാലം സിപിഐയുടെ നേതാവായി പ്രവർത്തിച്ച മുകുന്ദൻ കഴിഞ്ഞ 10 വർഷം നാട്ടികയുടെ എംഎൽഎയായിരുന്നു. സി.സി. മുകുന്ദൻ സിപിഐ യുടെ അഴിമതി മുഖം തുറന്ന് കാട്ടിയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി Read More…