തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഫണ്ടുകൾ പരമാവധി ഫലപ്രദമായും കാര്യക്ഷമമായും വിനിയോഗിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പഞ്ചായത്തിലും ചൂണ്ടിക്കാണിക്കാവുന്നതും ഉൽപാദനക്ഷമവുമായ മികച്ച പദ്ധതികൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഗ്രാമങ്ങളിൽ ‘നഗരപഞ്ചായത്ത്’ എന്ന ആശയം മുൻനിർത്തി ഫണ്ട് വിനിയോഗിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ധനകാര്യ കമ്മിഷനും Read More…
Tag: km shaji
ഞെളിയന്‍പറമ്പ് പ്ലാൻ്റ് ദക്ഷിണേന്ത്യയിലെ മികച്ച മാലിന്യ സംസ്‌കരണ മാതൃകയാക്കും- മന്ത്രി കെഎം ഷാജി
സിബിജി പ്ലാൻ്റിൻ്റെ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു കോഴിക്കോട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ഞെളിയന്‍പറമ്പില്‍ നടപ്പിലാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പറഞ്ഞു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) സഹകരണത്തോടെ സ്ഥാപിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ (സിബിജി) ശിലാസ്ഥാപനം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം ഒരു Read More…


