Kerala News

നെൽകർഷകർക്ക് 48 മണിക്കൂറിനുള്ളിൽ പണം നൽകണമെന്ന്: കുമ്മനം രാജശേഖരൻ

തൃശൂർ : നെൽകർഷകർക്ക് നെൽ സംഭരിച്ച് കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ പണം നൽകണമെന്ന സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള എം.ഒ.യു പാലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. നെല്ല് സംഭരണം അടക്കമുള്ള കേരളത്തിലെ നെല്ല് കർഷകരുടെ പ്രശ്‌നങ്ങൾ പഠിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ നിശ്ചയിച്ച മൂന്നംഗ സമിതി തൃശ്ശൂരിൽ സന്ദർശനം നടത്തി കർഷകരുടെ അഭിപ്രായം ശേഖരിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. എം.ഒ.യുവിനെ കുറിച്ച് Read More…

Kerala News Politics

മോദി സർക്കാരിന്റെ പതിനൊന്നാം വാർഷികം: സംസ്ഥാന തല ശില്പശാല ഉദ്ഘാടനം ചെയ്ത് കുമ്മനം രാജശേഖരൻ

നരേന്ദ്രമോദി സർക്കാരിന്റെ പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്കുള്ള സംസ്ഥാന തല ശില്പശാല മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യതു. കേന്ദ്ര പദ്ധതികൾ പേരുമാറ്റുന്ന തരം താണ രാഷ്ട്രീയമാണ് കേരള സർക്കാർ നടത്തുന്നത്, വികസനത്തിന് വേണ്ടി കേരളത്തിന് വേണ്ടി കേന്ദ്രം ധാരാളം പണം നൽകുന്നു, അത് വിനിയോഗിക്കാൻ സംസ്ഥാനം തയ്യാറാകുന്നില്ല എന്ന് ശില്പ ശാല ഉദ്ഘാടനം ചെയ്തുകൊണ്ട് കുമ്മനം രാജശേഖരൻ പറഞ്ഞു. കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് മോദി Read More…