സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന റിപ്പോർട്ട് സംബന്ധിച്ച് ആകെ 16896 പരാതികൾ ലഭിച്ചു. ഏറ്റവും അധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിലാണ് – 2834 എണ്ണം. ഏറ്റവും കുറവ് ലഭിച്ചത് ഇടുക്കി ജില്ലയിലും-ആകെ 400. ഗ്രാമപഞ്ചായത്തുകളിൽ ആകെ 11874 ഉം, മുനിസിപ്പാലിറ്റികളിൽ 2864 ഉം, കോർപ്പറേഷനുകളിൽ 1607 ഉം പരാതികൾ ലഭിച്ചിട്ടുണ്ട്. കോർപ്പറേഷനുകളിൽ തിരുവനന്തപുരം 874, കൊല്ലം 149, എറണാകുളം 129, തൃശൂർ 190, കോഴിക്കോട് 181, കണ്ണൂർ 84 പരാതികളാണ് ലഭിച്ചത്. Read More…
Tag: local ward division
കേരളത്തിൽ വാർഡുകളുടെ പുനർവിഭജനം: കരട് വിജ്ഞാപനം പുറത്തിറങ്ങി
ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി: ഡിസംബർ 3 കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ പുനർവിഭജനം സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ചു. 1,375 ഗ്രാമപഞ്ചായത്ത് വാർഡുകൾ, 128 മുനിസിപ്പാലിറ്റി വാർഡുകൾ, 7 കോർപ്പറേഷൻ വാർഡുകൾ എന്നിവ പുതുതായി ചേർത്തിട്ടുണ്ട്. പരാതികളും ആശയങ്ങളും എങ്ങനെ സമർപ്പിക്കാം: പ്രക്രിയയുടെ ഹൈലൈറ്റുകൾ: വാർഡ് വിഭജനം: മുൻഗണനകൾ: ആക്ഷേപങ്ങൾ വിശദമായി പരിശോധിച്ച് ഡീലിമിറ്റേഷൻ കമ്മീഷൻ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളും. തുടർന്ന്, വാർഡ് പുനർവിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കും.



