തിരുനാവായ (മലപ്പുറം): ഒക്ടോബർ 12,13 തിയ്യതികളിലായി തിരുനാവായ മഹാമാഘ മഹോത്സവ സമിതിയുടെ നേതൃത്വത്തിൽ അഷ്ടമംഗല ദേവ പ്രശ്നം നടക്കും. ഏകദേശം 250 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാർ നിർത്തലാക്കുകയും 2016 മുതൽ തിരുനാവായ മഹാമാഘ മഹോത്സവ സമിതിയുടെ നേതൃത്വത്തിൽ പുനഃരാരംഭിക്കുകയും ചെയ്ത ദക്ഷിണ ഭാരതത്തിലെ പുരാതനവും, കേരളത്തിലെ ഏക നദീ ഉത്സവവുമായ തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ആചാര, ക്രിയാ പദ്ധതികൾ തയ്യാറാക്കുന്നതിന്റെ മുന്നോടിയായാണ് തിരുനാവായ ഇരുകരകളിലുമുള്ള മഹാമാഘ സംഘാടക സമിതിയുടെ സംയുക്ത നേതൃത്വത്തിൽ അഷ്ടമംഗല ദേവപ്രശ്നം സംഘടിപ്പിക്കുന്നത്. ത്രിമൂർത്തി Read More…


