കൊച്ചി: സൂപ്പര്‍ഹിറ്റ് സിനിമയായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും സഹനിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ മരട് പോലീസ് അറസ്റ്റുചെയ്തു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നതിനാല്‍, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനോടൊപ്പം സൗബിന്‍ നേരത്തെ മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വീണ്ടും നാല് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ Read More…
Tag: manjummal boys
മഞ്ഞുമ്മല്‍ ബോയ്സ് തട്ടിപ്പ് കേസ്: നടന്‍ സൗബിന്‍ ഷാഹിറിന് പൊലീസ് നോട്ടീസ്; 14 ദിവസത്തിനകം ഹാജരാകണം
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിനും നിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും പൊലീസ് നോട്ടീസ് അയച്ചു. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നടപടി. സിനിമയ്ക്കായി പലഘട്ടങ്ങളിലും മുടക്കിയ 7 കോടി രൂപയും ലാഭവിഹിതവുമൊന്നും തിരികെ ലഭിച്ചില്ലെന്ന സിറാജ് എന്ന വ്യവസായിയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2022 നവംബര്‍ 30ന് Read More…
സൗബിന് 40 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പ്; കണക്കിൽ പൊരുത്തക്കേടുകൾ
കൊച്ചി: നടനും നിർമാതാവുമായ സൗബിന് ഷാഹിറിന്റെ പറവ ഫിലിംസ് കമ്പനിയിൽ നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ 40 കോടിയിലേറെ രൂപയുടെ വരുമാനം മറച്ചുവെച്ചതായി കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വരുമാനത്തിൽ നികുതി വെട്ടിപ്പുണ്ടായെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ പറയുന്നു. സിനിമയുടെ പ്രതീക്ഷിക്കപ്പെട്ട വരുമാനത്തിന്റെയും ചെലവിന്റെ അനുപാതത്തിൽ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായും ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. 140 കോടിയിലേറെ രൂപ ലഭിച്ചെങ്കിലും 40 കോടി രൂപ മറച്ചുവെച്ചതായി പറയപ്പെടുന്നു. 32 കോടിയുടെ ചെലവ് കണക്കാക്കി കള്ളക്കണക്കുകൾ അവതരിപ്പിച്ചതായി Read More…



