വയനാട്ടിൽ ബി.ജെ.പി കെട്ടിപ്പടുക്കാൻ അഹോരാത്രം പ്രയത്നിച്ച നേതാവാണ് പി.സി മോഹനൻ മാസ്റ്ററെന്നും പാർട്ടി പ്രവർത്തകരുടെ ഇടയിലും പൊതു സമൂഹത്തിൻ്റെ ഇടയിലും പൊതു സ്വീകാര്യനായിരുന്ന മോഹനൻ മാസ്റ്റർ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയെടുത്ത നേതാവാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു. സാധാരണക്കാർക്ക് വേണ്ടി നിരന്തരം പ്രവർത്തിച്ച് താങ്ങും തണലുമായി മാറിയ വ്യക്തിത്വമെന്ന നിലയിൽ മോഹനൻ മാസ്റ്ററുടെ പേര് ജനഹൃദയങ്ങളിൽ നില നിൽക്കും ജനസംഘകാലം മുതൽ പ്രസ്ഥാനത്തിന് വേണ്ടി മുഴുവൻ സമയം പ്രവർത്തിക്കുകയും ബി.ജെ.പി വന്നതിന് ശേഷം വയനാട്ടിൽ Read More…


