കോഴിക്കോട്: മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിന്റെയും തടവറയിലാണ് വി.ഡി.സതീശനും സർക്കാരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. അവരുടെ മുന്നിൽ രാവിലെയും വൈകിട്ടും ദണ്ഡനമസ്കാരം ചെയ്യുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ യഥാർത്ഥത്തിൽ ഭരിക്കാൻ പോകുന്നത് മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ആണെന്ന് ബിജെപി വിലയിരിത്തിയിരുന്നു. എന്നാൽ ഭരണം തുടങ്ങി 130 ദിവസം കഴിയുമ്പോൾ കേരളത്തിനും അത് ബോധ്യമായി. ഭരണത്തിന്റെ തലപ്പത്തിരിക്കുന്നത് വിഡി സതീശനാണെങ്കിലും നിയന്ത്രണം മുസ്ലിം ലീഗിനും Read More…
Tag: muslim league
വർഗീയ വിഭജന അജണ്ടയ്ക്കെതിരെ വന്ദേ മാതരം സദസ്സ്
തൃശൂർ: ജമാഅത്തെ ഇസ്‌ലാമിയുടെയും മുസ്‌ലിം ലീഗിൻ്റെയും വർഗീയ വിഭജന അജണ്ടകൾക്കെതിരെ ജനകീയ പ്രതിരോധം ഉയർത്തിപ്പിടിച്ച് ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്ദേ മാതരം സദസ്സ് സംഘടിപ്പിച്ചു. സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ദേശീയബോധവും ഉയർത്തിപ്പിടിക്കുന്ന വന്ദേ മാതരം സദസ്സ്, സമൂഹത്തിൽ വർഗീയ ധ്രുവീകരണവും വിഭജനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരായ ശക്തമായ സന്ദേശമാണെന്ന് സി. കൃഷ്ണകുമാർ പറഞ്ഞു. രാജ്യത്തെ Read More…



