തിരുവനന്തപുരം: ശക്തമായ ഫാസിസ്റ്റ് വിരുദ്ധ നിലപാട് കാത്ത് സൂക്ഷിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകനായ എൻ. മാധവൻകുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്ത ഹീനമായ നടപടിയിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അപലപിച്ചു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഈ നീക്കം ഭരണഘടന ഉറപ്പ് നൽകുന്ന മാധ്യമ പ്രവർത്തന സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എസ്.ആർ. ശക്തിധരനും ജനറൽ സെക്രട്ടറി വി ആർ. രാജമോഹനും ആരോപിച്ചു. ഫാസിസത്തിന് പരോക്ഷമായി ചൂട്ടുപിടിക്കുന്ന ഇത്തരം നടപടികളിൽ നിന്നും ബന്ധപ്പെട്ടവർ Read More…
Tag: N madhavan kutty
എന്‍ മാധവന്‍ കുട്ടിയുടെ ഫേസ് ബുക്ക് അക്കൗണ്ട് നിരോധനം വായ്മൂടിക്കെട്ടി ഫാസിസം
കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എന്‍ മാധവന്‍ കുട്ടിയുടെ ഫേസ് ബുക്ക് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിക്കുവാന്‍ കേരളാ പോലീസ് ആവശ്യപ്പെട്ടതിന്‍റെ പേരില്‍ മെറ്റ നിരോധിച്ചത് വായ് മൂടിക്കെട്ടുന്ന ഭരണകൂട ഫാസിസത്തിന്‍റെ മൂര്‍ദ്ധന്യ ഭാവമാണെന്ന് കൊച്ചിയില്‍ അടിയന്തരമായി ചേര്‍ന്ന ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്‍റ് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. പ്രമുഖ ഫാസിസ്റ്റ് വിരുദ്ധ പോരാളിയും സി. പി. എം. സഹയാത്രികനുമായിരുന്ന എന്‍. മാധവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കേരള പോലീസിന്‍റെ ആവശ്യപ്രകാരമാണ് നീക്കം ചെയ്തത് എന്നത് Read More…


