ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലേക്ക് പുതിയൊരു റെക്കോര്‍ഡ് പിറന്നിരിക്കുകയാണ്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവെന്ന റെക്കോര്‍ഡിനുടമയായിരിക്കുകയാണ് നരേന്ദ്രമോദി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നേക്ക് പ്രധാനമന്ത്രി കസേരിയില്‍ കയറി 4,399 ദിവസങ്ങളാണ് പൂര്‍ത്തീകരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുപ്പിന് വിധേയനായി അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു 4,398 ദിവസങ്ങളാണ് പൂര്‍ത്തീകരിച്ചിരുന്നത്. ഈ റെക്കോര്‍ഡാണ് മോദി ഇന്ന് മറികടക്കാന്‍ പോകുന്നത്. 1952 മെയ് 13 മുതല്‍ Read More…
Tag: nehru
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റു അനുസ്മരണം നടന്നു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ നെഹ്‌റു അനുസ്മരണം മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ വച്ച് നടന്നു മണ്ഡലം പ്രസിഡന്റ്എം. യു.മുത്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി വൈസ് പ്രസിഡണ്ട് നിജി ജസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു കെ എസ്. എസ്. പി. എ. ഒല്ലൂർ നിയോജകമണ്ടലം ട്രഷറർ എം. എ. ബാലൻ, ബ്ലോക്ക് ഭാരവാഹികളായ ഭാസ്കരൻ കെ മാധവൻ, എം. ജി. രാജൻ, സി. എ. ജോസ്, സി. ജെ. രാജേഷ്, ലിസ്സി ജോൺസൺ, മണ്ഡലം ഭാരവാഹികളായജോണി Read More…



