ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ നെഹ്റു അനുസ്മരണം മണ്ണുത്തി മഹാത്മാ സ്ക്വയറിൽ വച്ച് നടന്നു മണ്ഡലം പ്രസിഡന്റ്എം. യു.മുത്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി വൈസ് പ്രസിഡണ്ട് നിജി ജസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു കെ എസ്. എസ്. പി. എ. ഒല്ലൂർ നിയോജകമണ്ടലം ട്രഷറർ എം. എ. ബാലൻ, ബ്ലോക്ക് ഭാരവാഹികളായ ഭാസ്കരൻ കെ മാധവൻ, എം. ജി. രാജൻ, സി. എ. ജോസ്, സി. ജെ. രാജേഷ്, ലിസ്സി ജോൺസൺ, മണ്ഡലം ഭാരവാഹികളായജോണി അരിമ്പൂർ, ബേബി പാലോലിക്കൽ,ആർ. എ. ബാവ,കെ. കെ. കാസിം,സഫിയ നിഷാദ്,എൻ. എം. ചന്ദ്രൻ, പി. വി. ഹരിദാസ്, പ്രകാശൻ കുളങ്ങര, സജീവൻ എം. ജെ., കരീം ഖാൻ,ആനി ജോർജ്, ഫിലോമിന ജോസ്, ജാൻസി ടീച്ചർ, ടി. എം. അബാസ്,തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
Related Articles
വിധിപ്രകാരം 83967 രൂപ നഷ്ടം നൽകി ബ്രിട്ടാനിയ,40 രൂപ വിലയുള്ള ബിസ്ക്കറ്റ് പാക്കറ്റിൽ 51 ഗ്രാം കുറവിന്.
ബിസ്ക്കറ്റ് പാക്കറ്റുകളിൽ തൂക്കം കുറവ് ആരോപിച്ച് ഫയൽ ചെയ്ത കേസിലെ വിധിയെത്തുടർന്ന് ബ്രിട്ടാനിയ കമ്പനി നഷ്ടവും ചിലവും പലിശയും നൽകി. വരാക്കര തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലെ വിധിയാണ് ബ്രിട്ടാനിയ കമ്പനി പാലിച്ചതു്. ജോർജ് തട്ടിൽ വരാക്കര ചുക്കിരി റോയൽ ബേക്കറിയിൽ നിന്ന് ബാംഗ്ളൂരിലുള്ള ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഉൽപ്പാദിപ്പിക്കുന്ന ന്യൂട്രി ചോയ്സ് തിൻ ആരോ റൂട്ട് ബിസ്ക്കറ്റ് രണ്ട് പാക്കറ്റുകളാണ് വാങ്ങുകയുണ്ടായത്. ഒരു പാക്കറ്റിന് 40 രൂപയായിരുന്നു വില.പാക്കറ്റുകളിൽ രേഖപ്പെടുത്തിയ Read More…
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനോട് ചേർന്ന നെമവും കൊച്ചുവേളിയുടെയും പേര് മാറ്റി; വിജ്ഞാപനമിറങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനോട് ചേർന്ന നെമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരിൽ മാറ്റം വരുത്തി വിജ്ഞാപനം പുറത്തിറങ്ങി. നെമത്തിന്റെ പേര് “തിരുവനന്തപുരം സൗത്ത്” എന്നും, കൊച്ചുവേളി “തിരുവനന്തപുരം നോർത്ത്” എന്നും അറിയപ്പെടും. റെയിൽവേ ബോർഡിന്റെ ഔദ്യോഗിക ഉത്തരവ് കൂടി പുറത്തുവന്നാൽ പേരുമാറ്റം പ്രാബല്യത്തിൽ വരും. പേരുമാറ്റത്തിനായി സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചതിനെ തുടർന്ന്, ഉത്തരവ് ഉടൻ റെയിൽവേ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് റെയിൽവേ വികസനത്തിന് പുതിയ വഴികൾ തുറക്കാൻ ഈ നീക്കം സഹായകമാകുമെന്ന് Read More…
തിരുപ്പതി ലഡ്ഡുവും ആന്ധ്ര രാഷ്ട്രീയവും
ആന്ധ്രപ്രദേശിലെ രാഷ്ട്രീയം ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് തിരുപ്പതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചു എന്ന ആരോപണത്തിലാണ്. ഈ വിവാദം സംസ്ഥാനത്തെ വിശ്വാസികളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. വൈ.എസ്.ആർ. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിച്ച നെയ്യിൽ പന്നിയുടെയും പശുവിന്റെയും കൊഴുപ്പിന്റെ സാന്നിധ്യം നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചിരിക്കുന്നു. ഈ വെളിപ്പെടുത്തൽ ജഗൻ മോഹൻ റെഡ്ഡിയുടെ സർക്കാരിന് വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആദ്യമായി ഈ ആരോപണം ഉന്നയിച്ചപ്പോൾ വൈ.എസ്.ആർ. കോൺഗ്രസ് ഇത് Read More…