ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയിലെ വിജയി ആരാണെന്ന വിവാദത്തിന് അന്ത്യമായി. അപ്പീൽ കമ്മിറ്റി കാരിച്ചാല്‍ ചുണ്ടനെ തന്നെ വിജയിയായി പ്രഖ്യാപിച്ചതോടെ തർക്കങ്ങൾക്ക് ഇടയില്ലാതായി. വീയപുരം ചുണ്ടന്റെ പരാതിയും കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പരാതിയും അപ്പീൽ കമ്മിറ്റി തള്ളി. വിശദമായ പരിശോധനയ്ക്കും വിഡിയോ തെളിവുകൾ പരിശോധിച്ചതിനു ശേഷമാണ് ഈ തീരുമാനം എടുത്തത്. സ്റ്റാർട്ടിംഗിൽ പിഴവ് ഉണ്ടായി എന്നായിരുന്നു പരാതിക്കാരുടെ വാദം. എന്നാൽ സാങ്കേതിക സമിതി നടത്തിയ വിശദമായ പരിശോധനയിൽ ഈ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. 0.005 സെക്കൻഡ് Read More…
Tag: nehru trophy
പുന്നമടക്കായലില്‍ ജലരാജാവാകുന്നത് ആര്? നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്.
ആലപ്പുഴ: ലോകം കാത്തിരിക്കുന്ന വള്ളംകളി പോരാട്ടം, നെഹ്‌റു ട്രോഫി വള്ളംകളി, ഇന്ന് പുന്നമടക്കായലില്‍ അരങ്ങേറുന്നു. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെ വള്ളംകളി തുടങ്ങും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ഫൈനല്‍ മത്സരങ്ങളിലാണ് എല്ലാം തീരുമാനിക്കുക. ആദ്യ നാല് ഹീറ്റ്സുകളില് നാല് വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില് മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. ഫൈനല്‍ റൗണ്ടിലെ വേഗമേറിയ നാലു Read More…